Chapter Title : വധു is a ദേവത 38 [Doli]
കഷ്ട്ടപ്പെട്ടാണ് വരുന്നത് അല്ലാതെ തന്നെ പോലെ കറങ്ങുന്ന കസേരയിൽ ഇരുന്ന് ചൂരലും കാണിച്ച് പേഡിപ്പിക്കുന്നതല്ല ...
അമ്മ : അത് എന്ത് വർത്താനം ആണ് നിങ്ങള് പറഞ്ഞത് ...
അങ്കിൾ ; അത് തന്നെ മോശം മോശം ...
ഞാൻ ; മാമ എരി തീയിൽ പെട്രോൾ ഒഴിക്കണോ
അങ്കിൾ ; ഒരു രസം....
ഞാൻ ; അതെ അടി കൂടാൻ ഇനിയും സമയം ഒണ്ട് ഇത് കഴിഞ്ഞ് വേണം എനിക്ക് പോവാൻ ...
പപ്പ : നീ എങ്ങോട്ടോ പോ അതിന് വേണ്ടി ഞങ്ങള് അടികൂടണോ ...
അമ്മ ; തള്ളയും താ തന്തയും അടി കൂടുന്നത് കാണാൻ ഇരിക്കുന്ന മോൻ അല്ലേ ....
ഞാൻ : അല്ലെങ്കിലും നിങൾ എപ്പോ അടി ആയാലും അവസാനം നിങൾ ഒരു സെറ്റ് അടി നിർത്താൻ വന്ന ഞാൻ ഔട്ട്....
പപ്പ ; ഒച്ച
ഞാൻ ; അതെ കാര്യം പറഞ്ഞാ ഇത്തിരി സൗകര്യം ആയിരുന്നു ....
പപ്പ : ശെരി ... ഒന്നൂല്ലാ പുള്ളി പറഞ്ഞു അവർക്ക് ഇവരുടെ കല്യാണം പ്രോസീട് ചെയ്യാൻ താൽപ്പര്യം ഒണ്ട് എന്ന് ...
ഞാൻ : ആര്ടെ....
പപ്പ : അങ്ങേർടെ മോൾടെയും ഈ ചെക്കൻ്റെയും ...
സൂര്യ : ?
ഞാൻ ; പപ്പ എന്ത് പറഞ്ഞു
പപ്പ : ഞാൻ എന്ത് പറയാൻ അവനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു ....എന്താടാ നിൻ്റെ അഭിപ്രായം ...
സൂര്യ : അങ്ങനെ ഒന്നും ഇല്ല
ഞാൻ : എൻ്റെ അഭിപ്രായത്തിൽ ഇവനെ ഒന്നും കെട്ടിക്കണ്ട പപ്പ
പപ്പ ; നിൻ്റെ അഭിപ്രായം ആരും ചോദിച്ചില്ല ...
ഞാൻ : അല്ല എൻ്റെ കല്യാണത്തിനോ എനിക്ക് അഭിപ്രായം പറയാൻ പറ്റില്ലാ...
പപ്പ : അത് എന്ത് വർത്താനം ആണ് അത് ...നിനക്ക് ഇഷ്ട്ടം ഉള്ള പെണ്ണിനെ അല്ലേ നിൻ്റെ ഇഷ്ട്ടം നോക്കി തന്നെ അല്ലേ ഞങ്ങള് എല്ലാം ചെയ്തത് ...
ഞാൻ : ആര് പറഞ്ഞു ... നിങ്ങള് എന്നെ ബ്ലാക്ക് മെയില്
💬 Comments
View all comments