Chapter Title : വധു is a ദേവത 38 [Doli]
ചെയ്തും കാർ കാണിച്ച് എൻ്റെ വീക്ക്നസിൽ കേറി പിടിച്ചും എന്നെ കുടുക്കി....
അങ്കിൾ : ? ?
അമ്മു : ? ...
അമ്മ : ടാ ടാ മതി ...മോനെ സൂര്യ പറ മക്കൾക്ക് ഇപ്പൊ. ഒരു കല്യാണം ഓക്കേ ആണോ ...
സൂര്യ ; അങ്ങനെ ചോദിച്ചാ നിങ്ങൾക്ക് ഓക്കേ ആണെങ്കിൽ എനിക്ക്
അമ്മ : അയ്യ നാണം കണ്ടില്ലേ കള്ളൻ....
പപ്പ ; അതെ സൂക്ഷിച്ച് പറഞ്ഞാ മതി കല്യാണം അത്ര സുഖം ഉള്ള ഒന്നും അല്ലാ ദേ ഇവടെ ചോദിച്ചാ അറിയും ....പപ്പ എന്നെ നോക്കി പറഞ്ഞു ...
അമ്മ ; എന്താ നിങ്ങള് ഉദ്ദേശിച്ചത്.... കല്യാണം കഴിച്ചത് കൊണ്ട് നിങ്ങൾക്ക് നഷ്ട്ടങ്ങൾ ഒണ്ടായി എന്നാണോ
പപ്പ : സംശയം ഒണ്ടോ... അത് സത്യം അല്ലേ
അമ്മ ; എന്താ നിങ്ങള് ജബിച്ചത് ഇപ്പൊ....
പപ്പ : അങ്ങനെ അല്ല ഇപ്പൊ ഉള്ള പിള്ളേർ അല്ലേ ...അതാ ഞാൻ
അമ്മ : അത് അവര് നോക്കിക്കോളും.... നീ പറ
സൂര്യ ; അല്ല ആൻ്റി...എനിക്ക് കൊഴപ്പം ഒന്നും ഇല്ല ...?
അമ്മ : ശെരി ശെരി കൂടുതൽ ഉരുളണ്ട .... നിനക്ക് മോളെ
ശ്രീ : എനിക്ക് നിർബന്ധം ഒന്നും ഇല്ല നിങ്ങൾക്ക് വേണേ
അമ്മ : അയ്യ....?
പപ്പ : പുള്ളി പറഞ്ഞത് പെട്ടെന്ന് നടത്താം എന്നാ ....
ഞാൻ : ഇന്ന് കാണോ
അമ്മ ; ച്...
ഞാൻ ; ? അല്ല ഒരു ഷർട്ട് വാങ്ങാൻ ആയിരുന്നു ....
നന്ദൻ ; ?
പപ്പ : ഞാൻ അപ്പഴെ പറഞ്ഞതാ
അമ്മ : എന്ത്
പപ്പ ; തല്ലി വളർത്താം എന്ന് ...
അമ്മ ; ഇനിയും സമയം ഒണ്ട് വേണേ കൊടുത്തോ ഒന്ന് ...
പപ്പ ; തരട്ടെ ഒന്ന്
ഞാൻ : അയ്യോ വേണ്ട ...അപ്പോ എല്ലാരും അറിയാൻ... ഈ നിൽക്കുന്ന കോരൻ സൺ ഓഫ് കുട്ടിച്ചാത്തൻ ... തൊട്ടടുത്ത് നിക്കുന്ന പൂങ്കാവനം ഡോട്ടർ ഓഫ്
💬 Comments
View all comments