Chapter Title : വധു is a ദേവത 38 [Doli]
മായാണ്ടിയുടെ കല്യാണം ഉടൻ തന്നെ നടക്കും എന്ന കാര്യം എല്ലാരെയും അറിയിച്ച് കൊള്ളുന്നു ... അപ്പോ എല്ലാരും കൈ അടിച്ച് പാസാക്കുക ....
നന്ദൻ: അളിയാ നമ്മക്ക് വിട്ടാലോ അപ്പോ
പപ്പ : എങ്ങോട്ടാ
നന്ദൻ : അത് അശ്..
പപ്പ : അശോ
നന്ദൻ : അശ് അല്ല ഗാസ് ഗാസ് കഴിച്ചത് ശെരി ആയില്ലാ അതാ
അമർ : നിനക്ക് ഗ്യാസ് വരുന്നത് ഉള്ളിന്നെ ഗാസ് എന്ന് വിളിച്ച് പറഞ്ഞോണ്ട് ആണോ ...എന്താ ടാ സത്യം പറഞ്ഞോ മര്യാദക്ക് ....
നന്ദൻ : ഗാസ് ടാ
പപ്പ ; ദാസ് വാ നമ്മക്ക് വെളിയിലേക്ക് ഇരിക്കാം ....
അങ്കിൾ : ആ നടക്ക് ....
ഞാൻ : നന്ദ നീ പി ...സൂര്യ നീയും പോ അവളെ കൊണ്ട് ആക്ക് പോ...
നന്ദൻ : ശെരി ....
അമർ : നീ പറഞ്ഞിട്ട് പോയാമതി
ഞാൻ : അവനെ വിടാൻ ...
അമർ : പറ ടാ ഓന്ത് നാറി എന്താ കാര്യം
നന്ദൻ : കഴുത്ത് വിട് പറയാ
അമർ : പറ
ഞാൻ : നന്ദ പോ നീ
അമ്മു : പറ നന്ദ എന്താ കാര്യം നീ നല്ലവൻ ആണ് പറ ...
നന്ദൻ : ഒന്നൂല്ലാ ...ഇവൻ മിനിങ്ങാന്ന് അടി ഇട്ട് പോയില്ലേ അത് ദേഷ്യം വന്നിട്ട് ഒന്നും എല്ലാ
അമർ : പിന്നെ
നന്ദൻ : ഞാനും ഇവനും ശിവയും പിന്നെ അച്ചു നാലും കൂടെ വാഗമൺ പോയതാ...
അമർ : ദുഷ്‌ട്ടാ ഒരു വാക്ക് നീ ഒക്കെ
ഞാൻ : ചുമ്മാ ടാ ഒരു കാര്യം ഒണ്ടായിരുന്നു അതാ സർപ്രൈസ് ആണ് അതാ....
അമർ : നാറി ചതിയൻ ആണ് നീ...
ഞാൻ : ചുമ്മാ ടാ ശിവ വിളിച്ചപ്പോ കൂടെ പോയത് ...
നന്ദൻ : അപ്പോ അശ്വതി വന്നതോ
ഞാൻ : നന്ദ ...
അമ്മു : അവള് എന്തിനാ വന്നത് ....
ഞാൻ
💬 Comments
View all comments