Chapter Title : വധു is a ദേവത 38 [Doli]
: എനിക്ക് അറിയില്ല
നന്ദൻ : അവള് നാട്ടിൽ ഒണ്ട് .... അപ്പോ ഇന്നലെ വരെ ഒരേ പൊളി ആയിരുന്നു പഴയ ഗാങ്ങ് ഞാൻ ഇവൻ അച്ചു അശ്വതി നയന പിന്നെ മുഖ്യ ആള് ശിവ .... അമർ മാത്രം ഇല്ല ....
അമർ : നാറികളെ....
സൂര്യ : ഇതെന്താ സാധനം
ഞാൻ ; അമ്മ ഇതാണ് അച്ചു എനിക്ക് തന്നാ....
അമ്മ : ആഹാ ഡ്രസ്സ് ... കൊള്ളാം... അർമാണി അമ്പോ....
ഞാൻ ; ഇത് നോക്ക് ഗൂച്ചി ....
അമ്മ : അടിപൊളി... എന്താ ഇതിൻ്റെ റേറ്റ്....
ഞാൻ : ഷട്ട്: 99 ഷൂ ഞാൻ നോക്കിയപ്പോ 301 ആണ് കണ്ടത്
അമ്മു ; 300 രൂപടെ ഷൂ അയ്യേ ...
സൂര്യ : എടി ഇത് ഡോളർ ആണ് ...
ഞാൻ : ടാ അറിയാത്തവർക്ക് പറഞ്ഞ് കൊടുക്കാം അവൾക്ക് എല്ലാം അറിയാം ...പക്ഷേ അച്ചുനേ തഴയാൻ ഉള്ള ചാൻസ് അല്ലേ ...
അമ്മ : അതെ ഞാൻ ഇപ്പൊ വരാം ...
ശ്രീ : ആരാ ഈ അച്ചു
നന്ദൻ : അശ്വതി ... വേണേ ഇന്ദ്രൻ്റെ എക്സ് എന്ന് പറയാം ...
ഞാൻ : ടാ മൈരേ....
ശ്രീ : അല്ലോ എന്നെ ഉപയോഗിച്ച് കൂട്ടുകാരിയെ കാണാൻ പോയതാ അല്ലേ ...
ഞാൻ : ഏയ് അത്...?
ശ്രീ : ആർക്കായിരുന്നു...
ഞാൻ : അത് വിട് അതൊക്കെ പണ്ട്....
ശ്രീ : പറ
ഞാൻ : അവൾക്ക്...
ശ്രീ : ഇപ്പഴും
ഞാൻ : അറിയില്ല ...
അമ്മു : ?
നന്ദൻ : അടിച്ച് പൊളിക്കണ്ടതായിരുന്നു.... നാറി ...ഇന്നലെ പാതി രാത്രി പെട്ടെന്ന് എന്നെ വലിച്ച് ഇങ്ങ് കൊണ്ട് വന്നു ഇവൻ....
അമ്മു : അപ്പോ എന്നോട് വഴക്കിട്ട് ഇതായിരുന്നു അപ്പോ കൊള്ളാം എന്ത് പറഞ്ഞ് അച്ചു....
ഞാൻ : ചുഖം ?
അമ്മു : മാറ് അങ്ങോട്ട് ....അമ്മു മെളിലേക്ക് കേറി പോയി....ശ്രീ കൂടെ പോയി....
💬 Comments
View all comments