0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 625

അമർ : ടാ എന്തായാലും ഇന്ദ്രൻ ഇനി വരില്ല വാ നമ്മക്ക് പോവാം ....

നന്ദൻ : ചെല്ല് ബാഗ് എടുത്തിട്ട് വാ ?

സൂര്യ : ഞങ്ങളും എറങ്ങാ ആൻ്റി...ടാ പോയിട്ട് വരാ...

ഞാൻ : ശെരി ...

ഞാൻ മേലേക്ക് കേറി പോയി മുറി തൊറന്നു

ഞാൻ : ആരെയും ഭാവ നായകൻ ആകും ആത്മ സൗന്ദര്യം ആണു നീ

പുച്ഛം ?

ഞാൻ : ദേഷ്യാ

അമ്മു : അതെ ...

ഞാൻ : ലാസ്റ്റ് ചാൻസ് സോറി വാ ഹഗ്

അമ്മു : എങ്ങനെ എങ്ങനെ...

ഞാൻ : ലാസ്റ്റ് ചാൻസ്

അമ്മു : കൊള്ളാം എന്നെ കരയാൻ വിട്ടിട്ട് നീ അവടെ കൂട്ടുകാരും ഒത്ത് അടിച്ച് പൊളിച്ചിട്ട്...

ഞാൻ : നിനക്ക് അത്ര സങ്കടം ആയോ...

അമ്മു : ആയി

ഞാൻ : എന്നിട്ട് ഇന്നലെ രാത്രി ചിക്കൻ ഫ്രൈ അടിച്ച് കേറ്റുന്ന കണ്ടല്ലോ....

അമ്മു : ഞാൻ കഴിച്ചില്ല ആര് പറഞ്ഞു ...

ഞാൻ ബെഡ്ഡിൽ കേറി ഇരുന്നു ...

ഞാൻ ; ഇന്നലെ രാവിലെ നീ കഴിച്ച അഞ്ച് ദോശ ചട്ടണി ബൂസ്റ്റ് അതും എൻ്റെ കപ്പിൽ ... ഉച്ചക്ക് കഴിച്ച ചോറ് പൊരിച്ച മീൻ വറത്തത് വേറെ വൈക്കീട്ട് പപ്പ കൊണ്ട് വന്ന ഫ്രൈഡ് റൈസ് അതും നീയും കുട്ടുവും കൂടെ അടിച്ച് അവസാനം നീ അവൻ്റെ കൂടെ പിടിങ്ങി തിന്നത് .... ഇതാണോ എൻ്റെ കുട്ടിടെ സങ്കടം ...

അമ്മു : അയ്യ നിന്നെ പോലെ ഒരുത്തന് വേണ്ടി ഞാൻ എന്തിന് കഴിക്കാതെ ഇരിക്കണം ... എങ്കിലും നീ പറഞ്ഞത് പോയത് എല്ലാം എനിക്ക് നല്ല സങ്കടം ആയി ... അറിയോ....ഞാൻ ഒറങ്ങിട്ടെ ഇല്ല

ഞാൻ : നോ നോ ... പുളു... മിനിങ്ങാന്ന് രാത്രി ബാഗ് എടുക്കാൻ വന്നപ്പോ ഞാൻ കണ്ടതാ പോത്ത് പോലെ ഉള്ള ഒറക്കം ...

അമ്മു : മിനിങ്ങാന്ന് അല്ല ഇന്നലെ ...

ഞാൻ : ഇല്ല ഇന്നലെ രാത്രി

💬 Comments

View all comments