0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 626

ഞാൻ വരുമ്പോ നീ നല്ല ഒറക്കം ....നോ വേ....

അമ്മു : എപ്പോ

ഞാൻ : നീ വിളിച്ച് ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞതും ....

അമ്മു ; ,?

ഞാൻ ടേബിളിൽ വച്ച കവർ എടുത്ത് മടിയിൽ വച്ചു...

ഞാൻ ; ഇത് ഞാൻ എൻ്റെ കാമുകിക്ക് വാങ്ങിയത് ആണ് ...

അമ്മു :എനിക്ക് വേണ്ട ...

ഞാൻ ; ഭർത്താവിനോട് അല്ലേ ദേഷ്യം ഞാൻ ബോയ് ഫ്രണ്ട് ആണ് കണ്ടിട്ട് മനസ്സിലായില്ല ...

അമ്മു ചെറുതായിട്ട് ഒന്ന് ചിരിച്ചു...

ഞാൻ ; പറ...

അമ്മു : എനിക്കെങ്കും വേണ്ട

ഞാൻ ; ശെരി ഞാൻ എൻ്റെ കല്യാണ വീഡിയോ കാണാൻ പോവാ ഇത്തിരി മാറി ഇരിക്കോ ...

അമ്മു : ഇല്ല ....

ഞാൻ വീഡിയോ ഇട്ട് തൊട്ട പ്പുറത്ത് ഉള്ള കവറിൽ നിന്ന് എഗ്ഗ് നൂടിൽസ് എടുത്ത് ബോക്സ് പൊട്ടിച്ചു...

ഞാൻ : വേണോ

അമ്മു : വേണം

ഞാൻ : ഫൂഡ് വേണം ...അപ്പോ....

അമ്മു : ഇതല്ലല്ലോ ഞാൻ വാങ്ങാൻ പറഞ്ഞത് ....

ഞാൻ ; വേണേ വാ ...

അമ്മു ; സോറി... ?

ഞാൻ : ഫൂഡ് കണ്ടപ്പോ സോറി കൊള്ളാം ...

അമ്മു : അല്ല ഞാൻ ഇന്നലെ തൊട്ടേ കോംപ്രമൈസ് ആവണം എന്ന് കരുതുവാ നിൻ്റെ അഹങ്കാരം കണ്ടപ്പോ വേണ്ട വച്ചു....

ഞാൻ : ശെരി ...

അമ്മു : ദേഷ്യാ ...

ഞാൻ : ഏയ്.... ദേ ദേ എൻ്റെ കല്യാണ പെണ്ണ്....

അമ്മു : ഏതാ ഈ പോത്ത്....

ഞാൻ ; അത് തന്നെ കാട്ട് പോത്ത്...

അമ്മു : ഇന്ദ്ര

ഞാൻ : എന്താ ...

അമ്മു : നീ എന്തിനാ അന്ന് എന്നെ അങ്ങനെ നോക്കി ഇരുന്നത് ...

ഞാൻ : അത്

അമ്മു : പറ

ഞാൻ : അത് നേരത്തെ പറഞ്ഞതല്ലേ

അമ്മു : പറ

ഞാൻ : എൻ്റെ ഏറ്റവും വലിയ ആഗ്രഹം ഞാൻ ആശിച്ച

💬 Comments

View all comments