0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 627

ഒരു കാര്യം എനിക്ക് കിട്ടാൻ പോവുന്നത്തിൻ്റെ സന്തോഷം ഞാൻ ആ നിമിഷം കട്ടായി

അമ്മു : അപ്പോ നമ്മടെ കല്യാണം ആണോ നിൻ്റെ ഏറ്റവും വലിയ ആഗ്രഹം ഹേ ബോയ്

ഞാൻ : പിന്നെ അതല്ലേ മെയിന് എത്ര കാലം ആയി... ഏഴിലോ എട്ടിലോ... നിനക്ക് അറിയാലോ എൻ്റെ ഇഷ്ട്ടപ്പെട്ട മൂവി

അമ്മു ; ഹാ നിറം

ഞാൻ ; അത് പല വട്ടം കണ്ടിട്ടുണ്ട് പക്ഷേ ഏഴിലോ മറ്റോ പഠിക്കുമ്പോ ആദ്യം ആയി അങ് സ്പാർക്ക് അടിച്ചു... ഹൊ ... അന്ന് ശെരിക്കും ചാക്കോച്ചൻ കാണിച്ച അതെ പോലെ തന്നെ ഒരുപാട് സന്തോഷം പിന്നെ ഒരുപാട് ആലോചന അവസാനം അതെ പോലെ ഞാൻ പിന്നെ വിചാരിച്ചു വേണ്ട ... ടൈം ഒണ്ട്....

അമ്മു : അയ്യ നീ ചെറുതിലെ ഒരു കള്ളൻ ആയിരുന്നു ല്ലേ ....

ഞാൻ ; നിനക്ക് എന്നെ എപ്പോ ആണ് ഇഷ്ട്ടം ആയത് ...

അമ്മു ; എനിക്ക് ഇഷ്ട്ടം ഒന്നും ഇല്ല ...

ഞാൻ : അത് എനിക്ക് അറിയാ... എൻ്റെ സമാധാനത്തിന് കള്ളം പറ

അമ്മു : ഉം.... നാലില് നീ എനിക്ക് മറ്റെ ഗിഫ്റ്റ് തരില്ലെ ഒളിഞ്ഞ് പാത്തും ഉമ്മ അപ്പോ ....പിന്നെ അഞ്ചിൽ പഠിക്കുമ്പോ എന്നെ തല്ലിയ അനസ്സിനേ നീ ബോട്ടിൽ വച്ച് എറിഞ്ഞില്ലെ അപ്പോ.... പിന്നെ പിന്നെ ഓരോന്ന് ഓരോന്ന് കണ്ട് കണ്ട് അങ് ഇഷ്ട്ടപ്പെട്ട് പോയി ... പിന്നെ നിന്നെ ആർക്കാ കണ്ണാ ഇഷ്ട്ടം ആവാത്തത്

ഞാൻ : ആഹാ ....

അമ്മു : സ്നേഹം അല്ലേ ചക്കരെ .... ഇപ്പൊ അതൊന്നും അല്ല

ഞാൻ ; ഇപ്പൊ എന്താ പറ

അമ്മു ; അവരുടെ കാര്യം അവള് ഇങ്ങനെ ഒരു സീൻ ഉള്ള കാര്യം വെളിയില് അറിഞ്ഞ തീർന്നു എല്ലാം ...

ഞാൻ ; ഏയ് എന്ത് സീൻ ...ഞാൻ ഇല്ലെ ...

അമ്മു : അതെ അതാണ് എൻ്റെ ധൈര്യം ...

ഞാൻ : പേടിക്കണ്ട ... ദേ കെട്ട് കെട്ട്...താലി

💬 Comments

View all comments