Chapter Title : വധു is a ദേവത 38 [Doli]
കെട്ടി കെട്ടി
അമ്മു : കെട്ടി... ഹ. ഹ. ഹാ...?
ഞാൻ : ഹോ...
⏩ ഇന്നാണ് കല്യാണ നിശ്ചയം രാവിലെ തന്നെ എല്ലാരും റെഡി ആയി ...
ഞാൻ മേലേക്ക് പോവുമ്പോ അമ്മു സാരി ഒക്കെ ഉടുത്ത് റെഡി ആവുന്നു ....
അമ്മു : റെഡി ആയില്ലേ ....
ഞാൻ ; വണ്ടി കഴികിയത് ...
അമ്മു ; കൊള്ളാം ...
ഞാൻ ; ചെ പുതിയ വണ്ടി കിട്ടിയിരുന്നേ അതില് പോവായിരുന്നു മാസ് കാണിച്ച്....
അമ്മു ; അത് എന്താ വൈകുന്നെ ...
ഞാൻ ; അത് കൊറച്ച് പണി കൂടുതൽ ആണ് ബിൽ വരുമ്പോ മിക്കവാറും അമ്മ എന്നേയും പപ്പേം വെളിയിൽ ആക്കും ....ഞാൻ പോയി കുളിച്ചിട്ട് വരാമേ....
അമ്മു : ശെരി ...
ഞാൻ പെട്ടെന്ന് തന്നെ കുളിച്ച് വന്നു ...
അമ്മു : ദേ ഈ സാരീ ഒന്ന് പിടിച്ചേ ഇന്ദ്ര ....
ഞാൻ ത്തിരിഞ്ഞ് അവളെ ഒന്ന് നോക്കി ...ബ്ലൗസ് മാത്രം ഉടുത്ത് സാരീ പാതി ചുറ്റിയ സാരീ പിടിച്ച് നിക്കുന്നു വയറ്റില് ഞാൻ വാങ്ങി കൊടുത്ത അരഞ്ഞാണം ...
അമ്മു : ചോര കുടിക്കാതെ ഡേയ്...
ഞാൻ : ഇസ്...
അമ്മു : ഉം എന്ത്...
ഞാൻ ; ഒന്നൂല്ലാ ...
അമ്മു ; പറ ?
ഞാൻ ; അരഞ്ഞാണം
അമ്മു : എൻ്റെ അരഞ്ഞാണം ?
ഞാൻ ; നിൻ്റെ തന്നെ പക്ഷേ എന്തോ ഒരു ഭംഗികൂടുതൽ ഉള്ള പോലെ ...ഇത്ര ഭംഗി വേണ്ട ....
അമ്മു ; എന്തീയും ഇപ്പൊ
ഞാൻ ; വെയിറ്റാക്ക്...
ഞാൻ അവളുടെ ഐ ലൈനർ എടുത്ത് കുനിഞ്ഞ് ഇരുന്ന് ഒരു കുത്ത് വയറ്റിൽ ഇട്ട് കൊടുത്തു ....
അമ്മു ; ഇതെന്താ ...
ഞാൻ : ആരെങ്കിലും കണ്ട് ദൃഷ്ട്ടി പെടാതെ ഇരിക്കാൻ ...
അമ്മു ; കൊള്ളാം ...അമ്മു അത് മായിച്ച് കളഞ്ഞു....
ഞാൻ അവളുടെ വയറിൽ തന്നെ നോക്കി ഇരുന്നു ..
അമ്മു : എന്താ
💬 Comments
View all comments