Chapter Title : വധു is a ദേവത 38 [Doli]
ഞാൻ : ചുമ്മാ നല്ല രസം
അമ്മു : ചെയ്തോ ...
ഞാൻ ; ശെരിക്കും ....
അമ്മു : ഇപ്പറത്ത് ലെഫ്റ്റ് സൈഡ്...
ഞാൻ : ശെരി....താങ്ക്സ് ....
ഞാൻ മൊഖം അവടെ അടുപ്പിച്ച് ചെറുതായി ഒന്ന് കടിച്ചു പല്ലടായാളം പതിപ്പിച്ച് ഉമ്മ കൂടെ വച്ചു... മൊഖം അവടെ വച്ച് നിന്നു...
അമ്മു : കണ്ണാ മതി സമയം ആയി ...അമ്മു എന്നെ പിടിച്ച് പൊക്കി...
ഞാൻ അമ്മുനേ ചേർത്ത് പിടിച്ച് കഴുത്തിൽ ഉമ്മ വച്ചു...
അമ്മു ; കടിക്കല്ലെ കേട്ടോ മാനം പോവും ...
ഞാൻ അവളുടെ കഴുത്തിൽ നിന്ന് മൊഖം എടുത്ത് ചുണ്ടിൽ ചുണ്ട് ചേർത്ത് ഉമ്മ വച്ചു...
അമ്മു : സാരി തുമ്പ് താഴെ ഇട്ട് എൻ്റെ തോളിൽ കൈ വച്ച് എനിക്ക് ഉമ്മ തന്നു....
രണ്ട് വലി വലിച്ചതും അമ്മു എന്നിൽ നിന്ന് വിട്ട് മാറി ...
ഞാൻ ; ?
അമ്മു ; എന്താ ഒരു പതിവില്ലാത്ത ആർത്തി ഒരു മുൻകൈ എടുക്കൽ....
ഞാൻ; എന്തോ സാരീ ഡ്രോപ്പ് കണ്ടപ്പൊ
അമ്മു : ഫീലിങ്സ്സായാ...?
ഞാൻ ; ഹാ യെസ്സ്
അമ്മു : ഇന്നലെ ഉച്ചയ്ക്ക് ബ്യൂട്ടി. പാർലറിൽ പോണു എന്നും പറഞ്ഞ് എറങ്ങി നേരെ ഫ്ളാറ്റിൽ പോയിട്ട് കുത്തി മറിഞ്ഞത് നീ തന്നെ അല്ലേ ...
ഞാൻ ; ആര് പറഞ്ഞിട്ട് ....
അമ്മു ; അത് ഞാൻ അങ്ങനെ പലതും പറയും ....?
ഞാൻ : ഡീ കള്ളി...
അമ്മു : അതെ അതെ
ഞാൻ ; ശേ ശേ ബാഡ് എനിക്ക് എന്താ പറ്റിയത്... നിൻ്റെ ഒരു വയറും കാണിച്ച് നിപ്പാ എല്ലാത്തിനും കാരണം ....
അമ്മു ,: റിലാക്സ്... ഇപ്പൊ ഫീലിങ്സ്സായാ എന്താ വീ ലവ് ഈച്ചദർ ആൻഡ് വീ ആർ മാരീഡ് ഓൾസോ...
ഞാൻ : അപ്പോ സീൻ ഇല്ലെ
അമ്മു : എന്ത് സീൻ ജസ്റ്റ് ഗോ.ഫോർ ഇറ്റ്....
ഞാൻ ; ഇപ്പഴാ....
അമ്മു ; ഇപ്പൊ പറ്റില്ലല്ലോ....
ഞാൻ :
💬 Comments
View all comments