0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 631

വളരെ ഭംഗിക്ക് തന്നെ നടന്നു....അടുത്ത വെള്ളി നല്ല മുഹൂർത്തം ഉള്ളത് കൊണ്ട് കല്യാണം അന്നേക്ക് ഒറപ്പിച്ചു ....

⏩ ദിവസങ്ങള് പറന്ന് പോയി...

നാളെ ആണ് കല്യാണം ....

അമ്മു ? : എന്താ നാളെ വരില്ലേ അങ്ങോട്ട് ...

ഞാൻ ; അയ്യോ ഇല്ല എന്നെ അങ്ങോട്ട് പ്രതീക്ഷിക്കുക തന്നെ വേണ്ട ...

അമ്മു ; എല്ലാർക്കും കാര്യം അറിഞ്ഞില്ലേ പിന്നെ നമ്മള് എന്തിന് പേടിക്കണം ...

ഞാൻ ; നാളെ ഹാളിലേക്ക് വരാം അവൻ്റെ കൂടെ ....

അമ്മു ; പിന്നെ റെഡ് ഷട്ട് തന്നെ ഇടണം ഇന്ന് വീട്ടിലേക്ക് പോവോ

ഞാൻ ; ഇല്ല ....ഇല്ല ....

അമ്മു ; ശെരി ഞങ്ങള് പാർലറിൽ പോവാ...

വന്നിട്ട് വിളിക്കാം ...

ഞാൻ ; ശെരി ... ?

നന്ദൻ : ടാ നീ എന്തിന് ടാ അവൻ്റെ പേരിൽ ഉള്ള കേസ് ഒഴിവാക്കാൻ പറഞ്ഞത് അവൾടെ അപ്പൻ്റെ അടുത്ത് ...

ഞാൻ ; വിട് ഒരുത്തൻ്റെ ജീവിതം അല്ലേ ....

സൂര്യ ; നീ ഇത് വെളിയിൽ പറയണ്ട

നന്ദൻ ; ഇല്ല ...

സൂര്യ : എന്നാലും ...

ഞാൻ : മൈരേ.... നാളെ ആരെങ്കിലും അറിഞ്ഞാ ഞാൻ പെടും അവനെ രണ്ട് ദൂസം ഉളളിൽ ഇടണം അത്ര തന്നെ അതെ എൻ്റെ ഉള്ളിൽ ഒണ്ടായിരുന്നുള്ളു....

ഞാൻ : റെമോ എന്തിയെ

നന്ദൻ ; അവൻ അരവിന്ദേട്ടനും ഫാമിലിയും വരുന്നുണ്ട് കൂട്ടികൊണ്ട് വരാൻ പോയി....

ഞാൻ ; നന്നായി .... സൂര്യ : നാളത്തെ കാര്യം ഓർത്ത് നല്ല ടെൻഷൻ

ഞാൻ : . കാണും രാത്രി കണ്ണടയില്ല....

സൂര്യ : രണ്ടെണ്ണം അടിച്ചാലാ...

ഞാൻ : ഒന്ന് മൂട് മൈരേ നീ ...

⏩ 20:23

മുറ്റത്ത് ഇരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് സൂര്യ വന്നു ....

ഞാൻ ; എന്ത്

സൂര്യ : ടാ ശ്രീ വിളിച്ചു വിഷ്ണുവും അവൻ്റെ അപ്പനും ആരൊക്കെയോ കൂടെ വന്ന് പ്രശ്നം ആക്കി എന്ന് ....

💬 Comments

View all comments