Chapter Title : വധു is a ദേവത 38 [Doli]
ഞാൻ : ഹൗ പ്രടിക്റ്റബിൾ ...
സൂര്യ : നമ്മക്ക് ഒന്ന് പോയാലോ
നന്ദൻ : വാ അളിയാ സ്ഥിരം സംഭവം ആണ് കിട്ടാൻ ഉള്ളത് കിട്ടിയാ വാങ്ങിക്കൊണ്ട് പൊക്കോളും
ഞാൻ : ശെരി വാ ...
അരവിന്ദേട്ടൻ: എങ്ങോട്ടാ ...
ഞാൻ ;ഞാൻ കാര്യം പറഞ്ഞൂ
ചേട്ടൻ : എന്തെങ്കിലും ഉണ്ടെ വിളിച്ചോ....
ശിവ ; കാര്യം പറയും വരും ...അത്ര തന്നെ എനിക്കും എവനെ ഒന്ന് കാണണം ....
ഞങ്ങള് നേരെ അങ്ങോട്ട് ചെന്നു...
ഉമ്മറത്ത് തന്നെ ബഹളം ഒണ്ട് ...
ഞങ്ങള് വണ്ടി നിർത്തി എറങ്ങി
ദാസ് അങ്കിൾ എന്നെ കണ്ടതും ഓടി വന്നു
അങ്കിൾ ; മോനെ നീ പോ വരണ്ട...
ഞാൻ ; സീൻ ഇല്ല മാമ ഞാൻ സംസാരിക്കാം ....
നന്ദൻ : അങ്കിള് പേടിക്കണ്ട എന്താ അറിയണ്ടേ
ഞങ്ങള് ഗെയിറ്റ് കടന്ന് ഉള്ളിലേക്ക് കേറി....
ആൻ്റിടെ സംസാരം കേക്കാം ...
ആൻ്റി : ഒന്നും ചെയ്യാത്ത പഞ്ചപാവം ആയത് കൊണ്ടാണോ മോൻ ഇത്ര ദീസം ഉള്ളില് കെടന്നത് ...
ഞങ്ങളെ കണ്ടതും എല്ലാരും തിരിഞ്ഞ് നോക്കി ...
പട്ടാളം ;ടാ തന്തയില്ലാത്തവനെ നീ എത്ര ദൈര്യം ഒണ്ടെങ്കിൽ ഇങ്ങോട്ട് വരും .... അയാള് എൻ്റെ നേരെ ചീറി പാഞ്ഞ് വന്നു....
അപ്പോഴേക്കും ആരൊക്കെയോ ചേർന്ന് അയാളെ പിടിച്ച് നിർത്തി...
ഞാൻ : ഹേ ഹേ വിട്ടേക്ക് പുള്ളി എന്താ വച്ചാ ചെയ്യട്ടെ..എൻ്റെ മേലെ വീഴുന്ന ഓരോ കീറലിനും ദേ ഇവൻ ഉണ്ട തിന്നുന്ന ദിവസം കൂടിക്കൊണ്ടിരിക്കും....ഞാൻ വിഷ്ണുവിനെ നോക്കി പറഞ്ഞു ....
സൂര്യ ; എന്താ ഇവർക്കോക്കേ വേണ്ടത് ....
പട്ടാളം ; ഡോ രാമകൃഷ്ണ കുടുംബത്തിൽ ഒരു പൈയ്യന് ഇങ്ങനെ ഒരു അവസ്ഥ വന്നിരിക്കുമ്പോ തന്നെ മോൾടെ കല്യാണം വേണം അല്ലേ ...താൻ എന്നോട് പറഞ്ഞതല്ലേ തൻ്റെ രണ്ടാമത്തെ മോളെ എൻ്റെ മോന് കൊടുക്കാം എന്ന്....
അമ്മു : കൊടുക്കാൻ പറ്റിയ കോലം അതിലും നല്ലത് മരിക്കുന്നതാ
പട്ടാളം : എന്ത് പറഞ്ഞടി നീ ...അയാള് അമ്മുനേ
💬 Comments
View all comments