Chapter Title : വധു is a ദേവത 38 [Doli]
തല്ലാൻ കൈ ഓങ്ങി....
ഞാൻ : തൊന്നലാ.... തനിക്ക് ധൈര്യം ഒണ്ടെങ്കി അവളെ അടിക്ക് ...
എല്ലാരും എന്നെ തന്നെ നോക്കി നിന്നു
ഞാൻ ; എന്നെ തന്ത ഇല്ലാത്തവൻ എന്ന് വിളിച്ചപ്പോ ഞാൻ മിണ്ടാതെ നിന്നത് തൻ്റെ പ്രായം വിചാരിച്ച പിന്നെ എന്ത് തന്നെ ഊച്ചാളി ആണേലും അവളുടെ ബന്ധു ആയതും കൊണ്ടാ ..... അടിക്ക് നോക്കട്ടെ ...
അയാൾക്ക് ദേഷ്യം വന്നു അയാള് പല്ല് കടിച്ച് അമ്മുൻ്റെ നേരെ നടന്നു ..
ഞാൻ ; തല ഞാൻ അടിച്ച് പൊളിക്കും ?ഇനി സംസാരം ഇല്ല
പട്ടാളം : എന്ത് പറഞ്ഞടാ നായിൻ്റെ മോനേ ....
ദാസ് അങ്കിൾ ; കൈ വീശി വിഷ്ണുൻ്റെ മൊഖം അടച്ച് ഒരെണ്ണം കൊടുത്തു ....ഇത് ഞാൻ കൊറച്ച് ദൂസം ആയി എടുത്ത് വച്ചിട്ട് നായെ സ്വന്തം പെങ്ങൾടെ ഭർത്താവിനെ ആണ് നീ നിൻ്റെ സ്വന്തം ലാഭത്തിന്....
പട്ടാളം : ദാസാ താൻ....
അങ്കിൾ : ഡോ നിർത്തടോ കൊറേ നേരം ആയി അവൻ്റെ ഒരു ഷോ ഞാനും പോട്ടെ പോട്ടെ എന്ന് വക്കുമ്പോ അയാള് കേറി കേറി അങ് പോവാ...പിന്നെ എൻ്റെ മോളെ അടിക്കാൻ ഞാൻ എവടെ ഉള്ളപ്പോ സമ്മതിക്കില്ല അത് വിട്...ആദ്യം താൻ തൻ്റെ വീട്ടിൽ ഉള്ള തൻ്റെ മോനെ മര്യാദ പഠിപ്പിക്ക് അല്ലെങ്കിൽ മോൻ്റെ ജീവിതം ജെയിലിൽ ആവും .......
ആൻ്റി : ആദ്യം എല്ലാം ചെയ്തിട്ട് സ്വന്തം മോൻ ആണ് നല്ലവൻ എന്ന് പറയുന്നത് നിർത്തിയ നല്ലത്....സ്വന്തം കൂടെ പെറന്ന പെങ്ങൾടെ ഭർത്താവിനെ ആണ് മൊറപ്പെണ്ണും ആയി ചെ മോശം ...
പട്ടാളം : രാമകൃഷ്ണ ഈ കല്യാണം നടക്കാൻ പാടില്ല ...
ശ്രീടെ അച്ഛൻ : അല്ല അത്
അമ്മു : നിങ്ങള് എന്തിനാ അത് പറയുന്നത് അവൾക്ക് ഇഷ്ട്ടം ഒണ്ട് കല്യാണം നടത്തുന്നു....
പട്ടാളം : നിഴല് കണ്ട പേടിക്കുന്ന പുഴുക്കൾ ഒക്കെ ഇപ്പൊ സംസാരിച്ച് തൊടങ്ങി...
അമ്മു ; പേടി ഒക്കെ പണ്ട് ഇപ്പൊ. അറപ്പാണ്....
വിഷ്ണു : ഡീ
അമ്മു
💬 Comments
View all comments