Chapter Title : വധു is a ദേവത 38 [Doli]
: നിന്നെ പോലെ ഉള്ള അമ്മേം പെങ്ങളെയും തിരിച്ചറിയാത്ത പട്ടികളെ എനിക്ക് വെറുപ്പാ....
വിഷ്ണു ; നിന്നെ ഞാൻ ...
ഞാൻ : ടാ ... ടാ ടാ എൻ്റെ ഓടി വിടും മുന്നേ ഓടിക്കോ ചവിട്ടി കൂട്ടും ഞാൻ
ശ്രീടെ അച്ഛൻ : അല്ല മോനേ നമ്മക്ക് കല്യാണം മാറ്റി വച്ചാലോ അയാള് സൂര്യയെ നോക്കി പറഞ്ഞു
ദേവി ചേച്ചി ; അച്ഛൻ എന്താ ഈ പറയുന്നത്
ശ്രീടെ അച്ഛൻ ;അല്ല മോളെ ....
ഞാൻ ; (ടാ ടാ ഇത് മൊടങ്ങും എന്നായാ നീ തന്നെ വേണ്ട പറഞ്ഞോ കേട്ടോ)
സൂര്യ : ഉം
ശ്രീ : അച്ഛ അച്ഛൻ ഇവന് വേണ്ടി ആണ് ഇയാള് പറയുന്നത് കേട്ട് ഈ കല്യാണം നിർത്താൻ പോവുന്നത് ....
സൂര്യ ; അതെ എനിക്ക് പറയത്തക്ക ബന്ധുക്കൾ ആരും ഇല്ല പക്ഷെ നാളെ ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ ഒരിക്കലും നടക്കില്ല ...
പട്ടാളം : പോവാൻ പറ കൃഷ്ണ ഈ ആരും ഇല്ലാത്ത അനാഥ ചെക്കനെ ഒക്കെ ....
ഞാൻ ; ശ്രീ നീ ഇപ്പൊ വരുന്നോ ഒരാളും എതിർക്കില്ല നിനക്ക് ഇവനെ വിശ്വാസം ഉണ്ടെങ്കിൽ വന്നോ നിങ്ങൾക്ക് പ്രായപൂർത്തി ആയി നിയമം നിങ്ങളെ രക്ഷിക്കും....
ശ്രീ : അച്ഛ അച്ഛൻ്റെ തീരുമാനം എന്താ ....ഒരിക്കൽ ഇയാൾടെ മോൻ കാരണം ആത്മഹത്യടെ വക്കീൽ എത്തിയതാ ഞാൻ എന്നിട്ടും അച്ഛൻ ഇവരെ ആണ് കൂടുതൽ വെല കൊടുക്കുന്നത് ...
ദേവി ചേച്ചി : അച്ഛന് എന്താ പറയാൻ ഉള്ളത് പറ
ശ്രീടെ അച്ഛൻ : വേണ്ട എനിക്ക് എൻ്റെ മോൾടെ സന്തോഷം ആണ് മുഖ്യം ....
പട്ടാളം : രാമകൃഷ്ണ ...
ശ്രീടെ അച്ഛൻ : ഞാൻ തൊഴുത് പറയാ ദയവ് ചെയ്ത് പോണം എനിക്ക് എൻ്റെ കുടുംബം ആണ് വലുത് ...
പട്ടാളം ; ഓഹൊ ശെരി ....കാണിച്ച് തരാം ....ഇനി ഞാൻ ഈ പടി ചവിട്ടില്ല ...
ഞാൻ : : വാ വാ ...ഞാൻ
💬 Comments
View all comments