Chapter Title : വധു is a ദേവത 38 [Doli]
സിഗ്നൽ കൊടുത്തു....
ഞങ്ങള് തിരിഞ്ഞ് നടന്നു...വണ്ടിയിൽ കേറി ....
പട്ടാളം വെളിയിലേക്ക് എറങ്ങി ഫോണും സംസാരിച്ച് നടക്കുന്നത് കണ്ടു... നന്ദൻ വണ്ടി എടുത്തു
അപ്പോ ഒണ്ട് അവൻ വെളിയിലേക്ക് നടന്ന് വരുന്നു....
ഞാൻ : നിർത്ത്.... നന്ദൻ അവൻ്റെ ഒപ്പം വണ്ടി ഉരുട്ടി....
ഞാൻ ; ഹലോ.സാർ ...സോറി സാർ .... നീ ആയിട്ട് വരുതിയതല്ലെ സാർ ....
വിഷ്ണു : എടാ നിന്നെ ഞാൻ
ഞാൻ : ഒരു മെയിർ പോലും പറ്റില്ല...നാളെ കല്യാണം വാ ...പിന്നെ ഈ ആളെ വച്ച് കടത്താൻ അങ്ങനെ ഒന്നും വേണ്ട നിന്നെ ജെയിൽ ആക്കിയ അടുത്ത ഡെ തന്നെ ശ്രീ തൊട്ട് എന്തിന് എൻ്റെ വീട്ടിലെ ചോക്കോ വരെ പരാതി കൊടുത്തിട്ടുണ്ട് നിൻ്റെ പേരില് അപ്പോ നിൻ്റെ അപ്പൻ ഫോണും പിടിച്ച് പോയല്ലോ അത് കൊണ്ട് പറഞ്ഞതാ ...
സൂര്യ ; അളിയാ നിനക്ക് ഞങ്ങളെ ജെയിക്കാൻ പറ്റില്ല ടാ ...ഇനി എങ്കിലും ഒതുങ്ങി ജീവിക്ക് ....
ഞാൻ ; ഇപ്പൊ എവടെ നിനക്ക് ഉപദേശം ഊമ്പിത്തന്നവളും നിൻ്റെ സങ്ക് കൂട്ടുകാരനും എല്ലാം പോയി....
നന്ദൻ : മതി ഫൂഡ് കഴിക്കണം വെശക്കുന്നു....നീ മറ്റേത് പറ നമ്മക്ക് പൊവാം....
ഞാൻ :.നീ എന്തിന് വേണ്ടി ഇത് ചെയ്തോ അത് നിനക്ക് നഷ്ട്ടം ആവും ...
നന്ദൻ ; ഇപ്പൊ കറക്റ്റ്
ഞാൻ ;അപ്പോ ശെരി കാണാം അല്ലെങ്കിൽ വേണ്ട പോയ് തൊല
ഡേയ് പൂനെ പാട്ടേ പോട്രാ ?....
തുടരും .....
Will not repeat this ? sorry
✌️
💬 Comments
View all comments