Chapter Title : വധു is a ദേവത 39 [Doli]
പോയി ...
ഞാൻ : നീ എന്ത് മൈരേ ഷോ എറക്കുന്നത് ആവശ്യം ഇല്ലാത്ത കാര്യത്തിന് ഹേ....
ശിവ : അളിയാ നിങ്ങള് പ്ളാൻ ആയിരുന്നോ അപ്പോ ...ഞാൻ വിചാരിച്ചു കേട്ടോ നന്ദൻ എന്ത് വായും നോക്കി നിക്കുന്നത് എന്ന് .... ഇവൻ പറഞ്ഞപ്പോ ആണ് ഞാൻ നശിപ്പിച്ച കാര്യം മനസ്സിലായത് .... പിന്നെ ഞാൻ ആരാണ് എന്ന് എല്ലാരും അറിയട്ടെ ബ്രോ ....
ഞാൻ : ശേരി ശേരി
ഞാൻ : ഈ നാറിക്ക് ആര് വണ്ടി കൊടുത്തത് കണ്ട പട്ടികൾക്ക് വണ്ടി കോടുക്കല്ലെ എന്ന് ഞാൻ അമറിനോട് പല വട്ടം പറഞ്ഞതാ ...
ശിവ : അപ്പൻ ഇല്ലെ അയാളെ പോയി വിളി .... ഊമ്പാ വണ്ടി എട്....
ഞാൻ : ? .... നന്ദ നീ വണ്ടിയും കൊണ്ട് പോയി വിഷ്ണു ചേട്ടൻ്റെ അടുത്ത് നിന്ന് കുപ്പി വാങ്ങി കൊണ്ട് വാ ...
നന്ദൻ : ഓക്കേ....
ഞാൻ കാർ മുന്നിലേക്ക് എടുത്തു....
മെയിൻ റോഡ് എത്തിയതും അളിയൻ നിക്കുന്നു ...
അവനെ കണ്ടതും ഞാൻ വണ്ടി ഓഫാക്കി ഹാൻഡ് ബ്രേക്ക് വലിച്ചു....
സൂര്യ : ഇന്ദ്ര വേണ്ട ....
ഞാൻ : ചുമ്മാ ഇരി ...
ഞാൻ : അളിയാ എന്താ അളിയാ ഇവടെ ഒരു ചുറ്റി കളി ലിഫ്റ്റ് പിടിച്ച് അടുത്ത ബിലാൽ സങ്കം ചെയ്യാൻ ആണോ
ശിവ : ഏത്ടാ ഈ ഏപ്പരാച്ചി നിന്ന് പുഴുക്കുവാണല്ലോ ഇവൻ ... യ്യ്....
ഞാൻ : ടാ മൈരേ എൻ്റെ അളിയൻ ആണ് ...
ശിവ : അത് ശെരി സോറി അളിയൻ തെണ്ടി...
ഞാൻ : കളിയാക്കുന്നോ.... നായിൻ്റെ മോനെ ?
സൂര്യ : ഇന്ദ്ര മതി
വിഷ്ണു : അല്ല നീ പറഞ്ഞോ എല്ലാം പറഞ്ഞോ നാളെ ഇതിനെല്ലാം കൂടെ ചേർത്ത് നീ കണക്ക് പറയണ്ടി വരും ഇന്ദ്ര ...
ശിവ : നീ അങ് ഒലത്ത് പെലയാടി മോനെ ....നീ ഇവനോട് ചെയ്തതും ദേ ഈ വേട്ടാവെളിയൻ്റെ പെണ്ണിനോട്
💬 Comments
View all comments