0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 835

മേലും കീഴും നോക്കില്ല ...

മഹി ആൻ്റി: നീ എന്തിന് ടാ ഞാൻ ചുമ്മാ ഇരിക്കോ ...സ്വന്തം കുടുംബം കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം ആൻ്റി ഒച്ചത്തിൽ പറഞ്ഞു ....

ഞാൻ : ശെരി ....പിന്നെ പേർഫ്രോമൻസ് അടിപൊളി ?

ആൻ്റി : പോടാ

ഞാൻ : ചേട്ടൻ ആണ് ബെസ്റ്റ് പക്ഷേ ...

ശരൺ ചേട്ടൻ : താങ്ക്യൂ...?

ശുദ്ധ ഹാസ്യം വിളമ്പി രങ്കം ശാന്തം ആക്കാൻ ഉള്ള ശ്രമം എന്റെ ഭാഗത്ത് നിന്ന് ഒണ്ടായി... ഞാൻ : അതെ ചേട്ടാ ഞാൻ പോട്ടെ എനിക്ക് എറണാകുളം വരെ ഒന്ന് പോണം

ശരൺ ചേട്ടൻ : എന്താ കാര്യം ....

ഞാൻ : ഇല്ല കാർ എടുക്കാൻ അതിൻ്റെ പണി തീർന്നു അപ്പോ പോയി എടുത്തിട്ട് വരണം ....

ശരൺ ചേട്ടൻ : സമയം ആയില്ലേ

ഞാൻ : ഇല്ല എട്ടല്ലെ സാരൂല്ലാ ....

ശരൺ ചേട്ടൻ : ആണോ ...

ഞാൻ : ആഹ്....

ശരൺ ചേട്ടൻ : പോയിട്ട് വാ ....

ഞാൻ : അപ്പോ ശെരി ...ഞാൻ എറങ്ങാ ....

അമ്മു : മഹ വന്നോ അമ്മു കണ്ണ് തൊടച്ച് എന്നോട് ചോദിച്ചു....

ഞാൻ : ഇല്ല അത് പപ്പയും അമ്മയും സുദർശൻ അങ്കിളിൻ്റെ വീട്ടിലാ അപ്പോ അവര് പോയി വിളിച്ചിട്ട് വരും ....

അമ്മു : ശെരി ...

ഞാൻ : ഏയ് വിട്ടേക്ക് ദേ നമ്മടെ രണ്ട് മെയിൻ ആളുകൾടെ കല്യാണം അല്ലേ നാളെ ഒരു നല്ലത് നടക്കും മുന്നേ ഇത് പോലെ ഒന്ന് ഒണ്ടാവും അല്ലേ ചേട്ടാ

ശരൺ ചേട്ടൻ : പിന്നല്ലാതെ ...?

ഞാൻ : അപ്പോ ശെരി ...ടാ വാ ....

സൂര്യ : ചേട്ടാ ചേച്ചി ആൻ്റി .. .ശെരി ...

സൂര്യ നടന്ന് എൻ്റെ അടുത്തേക്ക് വന്നു ഞങ്ങള് ഒരുമിച്ച് നടന്നു

സൂര്യ : എന്തോന്ന് മൈരേ ഷോ ആയിരുന്നല്ലോ

ഞാൻ : ഒന്ന് വാ....

ഞാൻ നേരെ നടന്ന് ശിവയുടെ അടുത്തേക്ക്

💬 Comments

View all comments