0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 834

എന്താ ദേവു... മോനെ ഒന്നും കരുതല്ലെ ടാ

ദേവി ചേച്ചി : ഇവള് പോവാന്ന്

ശരൺ ചേട്ടൻ : എന്താ മോളെ ഇത് ഐയ്യെ... ചേ മോശം ....ഇതൊക്കെ ചുമ്മാ അല്ലേ ...

അമ്മു : ഇല്ല ചേട്ടാ അവര് എന്തൊക്കെ ആണ് ഈ പറഞ്ഞത് ഹേ ....എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല ...

അടഞ്ഞ തൊണ്ടയും ആയി അമ്മു പറഞ്ഞു ....

ശരൺ ചേട്ടൻ : പോട്ടെ മോളെ ....ഇതൊക്കെ ബുദ്ധി ഇല്ലാത്ത ആളുകൾ പറയുന്നത് ആയി കണ്ട മതി...

അമ്മു : ഇവൻ എന്നെ കല്യാണം കഴിച്ച അന്ന് മുതല് തൊടങ്ങിയതാ പാവം...... ഇന്ദ്രൻ്റെ അച്ഛനും അമ്മയും ഇങ്ങനെ ഒന്നും അല്ലാ ഇവനെ വളർത്തിയത് ചേട്ടാ ....ഓരോ നാറികൾ കാണിക്കുന്ന ഓരോന്നിനും....

ശരൺ ചേട്ടൻ : ഒക്കെ ശെരി തന്നെ മോളെ പക്ഷേ മോള് വേണ്ടെ ഇവടെ ...ഇവർക്ക് ഒക്കെ സങ്കടം ആവില്ലേ ....

സൂര്യ അങ്ങോട്ട് വന്നൂ

സൂര്യ : ടാ ആ ശിവ കയറ് പൊട്ടിക്കുന്നു ....

ഞാൻ : അവനെ നന്ദൻ നോക്കും ...

സൂര്യ : ചേട്ടാ എന്താ നാളെ കല്യാണം നടക്കില്ലെ

ശരൺ ചേട്ടൻ : ഐയ്യോ നടക്കും നടക്കും അങ്ങനെ പറയല്ലേ മോനെ ....

ഞാൻ : ചേട്ടാ നാളെ ഇവനും അയാളും ഇനിയും വരും അടുത്തതും ആയിട്ട് ....

ശരൺ ചേട്ടൻ : എങ്കിൽ നാളെ അയാൾക്കും പൊട്ടും....അയാള് പറഞ്ഞത് കേട്ട് എനിക്ക് തന്നെ അരിച്ച് വന്നതാ അത് പിള്ളേര് തമാശക്ക് ചെയ്തതാ പോലും .... നാറി

ഞാൻ : അതെ അമ്മു നീ വരുന്നോ

ശ്രീ : വേണ്ട ഡീ....

ദേവി ചേച്ചി : വേണ്ട മോളെ

ഞാൻ : നീ ഇരിക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ സ്പോട്ടിൽ അമറിനേ വിളിച്ചോ അവൻ വരും കേട്ടോ ?

അമ്മു : എൻ്റെ തോളിൽ തല വച്ച് കരയാൻ തൊടങ്ങി....

ഞാൻ : ചേച്ചി എന്നോട് ഉള്ള ദേഷ്യം ആരെങ്കിലും ഇവളോട് കാണിച്ചാ... ഞാൻ പിന്നെ

💬 Comments

View all comments