0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 833

അവൻ തിരിഞ്ഞ് കൈ വീശിയതും അവൻ്റെ കൈ എൻ്റെ പൊറത്ത് കൊണ്ടു...

ശിവ ഓടി വന്ന് അവൻ്റെ നെഞ്ചത്ത് ചവിട്ടി തറയിൽ ഇട്ടു...

ശിവ : കൊല്ലൂ ടാ നിന്നെ അവനെ തൊട്ടാ പട്ടി....

ഞാൻ : ( നായിൻ്റെ മോൻ നശിപ്പിച്ചു )

നന്ദൻ : സ്കിറ്റ് പൊളിച്ചു നായിൻ്റെ മോൻ...?

പട്ടാളം : രാമ കൃഷ്ണ കണ്ടോ ഡോ താൻ കണ്ട പട്ടികൾ ഒക്കെ എൻ്റെ മോനെ തല്ലുന്നത് ....

ശിവ : ഡോ മൂപ്പിന്നേ ആദ്യം തൻ്റെ മോനെ കൊണ്ട് എങ്ങോട്ടെങ്കിലും പോവാൻ നോക്ക് ഇല്ലെങ്കിൽ കണ്ടവൻ്റെ തല്ല് കൊണ്ട് ചെക്കൻ തീരും ....

ഞാൻ : ശിവ നീ മാറി നിക്ക് ...

വിഷ്ണു : ടാ നാറികളെ നിന്നെ ഒന്നിനെയും ഞാൻ വിടില്ല നാളെ രാവിലെ ഞാൻ എല്ലാത്തിൻ്റെയും അവസാനം കാണിച്ച് തരാം ....അവൻ വെളിയിലേക്ക് എറങ്ങി...

ശ്രീടെ അച്ഛൻ പട്ടാളത്തിനേ വിളിച്ച് കൊണ്ട് പോയി....

ഞാൻ വേഗം അമ്മുൻ്റെ അടുത്തേക്ക് പോയി ...

ഞാൻ : ചുമ്മാ ഒന്നൂല്ലാ ...

അമ്മു : നമ്മക്ക് വീട്ടില് പോവാ മതി ഇന്ദ്ര എനിക്ക് വൈയ്യാ..?

ശ്രീ : എന്താ ഡീ ഇത് ....?

ഞാൻ : ഒന്നൂല്ലാ അമ്മുക്കുട്ടാ... അവരെ പോവാൻ പറ പേടിക്കണ്ട ....ഞാൻ പൊക്കൊട്ടെ

അമ്മു : ഞാനും വര നമ്മക്ക് വീട്ടില് പോവാം എനിക്ക് വൈയ്യാ ഇവടെ

ഞാൻ : ശെരി എന്നാ വന്നോ ....

ശ്രീ : ചേച്ചി ഇവള് പോവാ എന്ന് ....

ദേവി ചേച്ചി : എങ്ങോട്ട് പോവാൻ..മോളെ നീ ഇതൊന്നും കണ്ട് പേടിക്കണ്ട

ഞാൻ : ഇല്ല ചേച്ചി ഇഷ്ട്ടം ഇല്ലെങ്കിൽ വിട്ടേക്ക് ഞാൻ പോവുമ്പോ കൊണ്ട് പോയേക്കാം ....

ദേവി ചേച്ചി : നീ പോടാ അവളൊന്നും വരുന്നില്ല നീ വേണേ പോ ...

അമ്മു : ഇല്ല ചേച്ചി ഞാൻ പോവാ .....

ദേവി ചേച്ചി : ശരണേട്ടാ ഒന്ന് ഇങ്ങ് വന്നെ .....

ശരൺ ചേട്ടൻ :

💬 Comments

View all comments