Chapter Title : വധു is a ദേവത 39 [Doli]
നാളെ 10 മണിക്ക് കാലത്ത് ...
സൂര്യ : അൽ
ഞാൻ : നീ മിണ്ടരുത് ....
ശിവ. : ടാ നീ വന്നേ രണ്ട് റൗണ്ട് എനർജി അടിച്ചിട്ട് വേണം മുടിവെട്ടാൻ പോവാൻ....നീ അതിനെ കള
ഞാൻ : പിന്നെ ഒരു കാര്യം അളിയാ ഞാൻ സത്യം മൈക്ക് വഴി പറഞ്ഞിട്ടും എന്ത് ടാ ആരും വിശ്വസിക്കാത്തത്...
നന്ദൻ : ഹഹഹ
ഞാൻ : ? ...എനിക്ക് നിന്നെ സഹായിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹം ഒണ്ട് ദയവ് ചെയ്ത് നീ അവരോട് ഒന്ന് പറ എന്നെ വിശ്വസിക്കാൻ പ്ളീസ്....
വിഷ്ണു അവൻ്റെ ദേഷ്യം കാറിൽ ഒറ്റ ഇടി....
സൂര്യ : എൻ്റെ വണ്ടി ...നായിന്റെ മോനെ
ഞാൻ : ഹാ അടിക്കട്ടെ സൂര്യ പാവം നമ്മടെ അളിയൻ അല്ലേ ...
ശിവ : ടാ മാറടാ മൊട്ട കുട്ടാ ....
ഞാൻ : നീ എന്താ ഉദ്ദേശിച്ചത് ....
ശിവ : ? ഇല്ലാത്തത് അത് തന്നേ ?
നന്ദൻ : അത് ശെരി ആണ് കറക്റ്റ്...?
ശിവ : അടി അടി ? ?
ഞാൻ : അളിയാ ഈ നമ്പവച്ച് ഊമ്പിക്കുക എന്നൊരു സംഭവം ഇല്ലെ അത് നീ എനിക്കിട്ട് വച്ചു....എൻ്റെ അമ്മുൻ്റെ കൂടെ നടന്നത് കൊണ്ട് ഇത്തിരി എങ്കിലും നല്ലത് നിൻ്റെ ഉള്ളിൽ കാണും എന്നത് കൊണ്ടാ ഞാൻ നിന്നെ അന്നും ഇന്നും വെറുതെ വിട്ടത് അല്ലെങ്കിൽ അന്നത്തെ മോളിലെ ആ കണ്ട് മൂട്ടൽ വച്ചേ നിന്നെ ഞാൻ മടക്കിയേനെ... അന്നത്തെ ആ അടി മനസ്സിൽ ഇണ്ട്ട്ടാ...
ശിവ : മാളിൽ എന്താ സീൻ
നന്ദൻ : ബാ കാണിച്ച് തരാ ...
ഞാൻ : അപ്പോ വണ്ടിക്ക് ഒന്നും ആയില്ല വേണേ ഗ്ളാസ് അടിച്ച് പൊട്ടിച്ചോ അല്ലെങ്കിൽ മിറർ തല്ലി ഇട്ടോ ...
സൂര്യ : ഇന്ദ്ര?
ഞാൻ : പൊട്ടിക്കട്ടെ ..നാളെ നിൻ്റെ കെട്ട് കഴിഞ്ഞ് സ്ത്രീധനം കിട്ടില്ലേ ... ഹാ ചിക്കൂനേ കെട്ടി കഴിഞ്ഞ് ഡവറ ഡവറ കിട്ടില്ലേ
💬 Comments
View all comments