0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 839

അതിന് നമ്മക്ക് പുതിയ വണ്ടി തന്നെ വാങ്ങാം പിന്നെ ആണോ.ഒരു മിറർ....

വിഷ്ണു : ഇന്ദ്ര നി നിന്നെ ഞാൻ...

അവൻ്റെ കണ്ണുകൾ ചെറുതായി കലങ്ങി കണ്ണ് നിറഞ്ഞു...

ഞാൻ : അയ്യോ വില്ലൻ കരയുന്നു.... നന്ദ കോൾഡ് ബ്ലഡ്ഡ്. വിഷ്ണു ഗോപാലൻ കരയുന്നു ....മതി ഞാൻ കരഞ്ഞതിന് നിനക്ക് ഉണ്ടായ നഷ്ട്ടം + ബോണസ് ഈ രണ്ട് തുള്ളി കണ്ണീർ....

ശിവ : ടാ ഒരുത്തനെ കൂട്ടത്തോടെ അടിക്കുന്നോ ടാ നായിൻ്റെ മോനേ പന്ന പൊലയാടി മോനെ ??

അവൻ ഓടി വന്ന് വിഷ്ണുൻ്റെ മുതുകത്ത് ചവ്ട്ടി....

ഞാൻ : ടാ എക്സ്പിരി ആയ കാര്യത്തിന് നീ ഇങ്ങനെ റേസ് ആവാതേ....എൻ്റെ പൊന്ന് ശിവ ...

ശിവ : ഇവൻ തന്ത ഇല്ലാത്തവൻ ടാ നീ വാ ....

വിഷ്ണു : ടാ നാറികളെ നാളെ ... ഉം.. നാളെ ....നോക്കിക്കോ നാളെ ... ഞാൻ കാണിച്ച് തരാടാ....അവൻ തറയിൽ നിന്ന് എണീറ്റ് കൈ തട്ടിക്കൊണ്ട് പറഞ്ഞു...

ഞാൻ : പോടാ

ഞാൻ വണ്ടിയിൽ കേറി

വിഷ്ണു : ഒറ്റ സംഭവം മതി നാളെ ഈ കല്യാണം തടയാൻ എനിക്ക് .. നീ ഇപ്പൊ പോ ...ഞാൻ നാളെ വരും മക്കള് കാത്ത് നിന്നോ...

ഞാൻ : അളിയാ വേണ്ട വിട്ടേക്ക് നിനക്കാ സീൻ ....

വിഷ്ണു : എന്താ മോനെ നായകൻ നായിൻ്റെ മോനേ പേടിച്ചോ നീ ... നീ ആണ് ലോകം എന്നൊരു തോന്നൽ നിനക്ക്ണ്ട് അങ്ങനെ അല്ല എന്ന് നാളെ നീ അറിയും ....

ഞാൻ : ശെരി നിൻ്റിഷ്ട്ടം ,

വിഷ്ണു : എനിക്ക് കാണാം നിൻ്റെ ഉള്ളിലെ പേടി.... നാളെ എല്ലാരും നിന്നെ തളളി പറയുന്നത് ഞാൻ കാണിച്ച് തരാം ...

അവൻ വീട്ടിലേക്ക് ഉള്ള വഴിയിലേക്ക് നടന്നു

ഞാൻ : അങ്ങോട്ട് പോയി അമ്മുനേ എന്തെങ്കിലും പറഞ്ഞാ നിൻ്റെ ചെപ്പ ഞാൻ അടിച്ച് പൊട്ടിക്കും ...പോ...

വിഷ്ണു : ?

ഞാൻ : പിന്നെ അന്ന് കൂടെ ഒണ്ടായിരുന്ന

💬 Comments

View all comments