Chapter Title : വധു is a ദേവത 39 [Doli]
ചൂച്ചിയും നിൻ്റെ ചങ്കിലെ സോര ഒക്കെ എവടെ ...
നന്ദൻ : സങ്കിനെ തല്ലി പരിപ്പ് എടുത്തില്ലേ ....
ഞാൻ : എനിക്ക് ഈ കർമയിൽ ഒന്നും വലിയ വിശ്വാസം ഇല്ല പക്ഷേ എന്നെ തേടി നീ വരും എന്നത് എനിക്ക് ഒറ്റപ്പാ....
നന്ദൻ : എന്നാലും നീ പൊട്ടനാണോ പൊട്ടാ ഇവനെ പണിഞ്ഞ് അവൻ്റെ അടുത്ത് തന്നെ തിരിച്ച് വരാൻ. .. ശെ
ഞാൻ : ടാ ഈ അവനെ പണിഞ്ഞ് അവനെ പണിഞ്ഞ് എന്ന് പറയാതെ എനിക്ക് ഫീൽ ആവുന്നു ?
ശിവ : മൂടായോടാ കുട്ടാ ഇസ്....
വിഷ്ണു തിരിഞ്ഞ് നടക്കാൻ തൊടങ്ങി
ഞാൻ : അതെ ഒറ്റ കാര്യം കൂടെ നാളെ പത്തിനും പത്തേ കാലിനും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ ആണ് കല്യാണം വരണം അനുഗ്രഹിക്കണം പള്ള നെറേ അടിച്ച് കേറ്റിട്ട് പൊക്കൊ....എൻ്റെ പേര് പറഞ്ഞാ മതി പായസത്തിന് ഒരു പപ്പടം ഫ്രീ ... ഹാപ്പി...?
നന്ദൻ : കോളടിച്ചല്ലോ ഞങ്ങൾക്ക് പോലും ഇല്ല ഇങ്ങനെ ഒരു ഓഫർ .... എൻജോയ്
അവൻ ഉൾ വഴിയിലേക്ക് നടന്ന് പോയി...
സൂര്യ : എന്താ ടാ സീൻ ആവോ
ഞാൻ : അറിയില്ല
സൂര്യ : മൂഞ്ചോ
ഞാൻ : അറിയില്ല
സൂര്യ : എന്താ ഒരു പേടി പോലെ നിനക്ക്...
ഞാൻ : എനിക്ക് എന്തിന് പേടി .... നിനക്ക് അവളെ വിളിച്ച് കൊണ്ട് വരാൻ ധൈര്യം ഒണ്ടോ
സൂര്യ : അതൊക്കെ ഒണ്ട്...
ഞാൻ : അവള് വരോ....
സൂര്യ : അറിയില്ല
ഞാൻ : ബെസ്റ്റ്
ശിവ : ഇവൻ ഏത് ടാ ഈ വാണം...
സൂര്യ : ?
ഞാൻ : വരും വരും അങ്ങനെ ഇരുന്നോ വേണേ ഒന്ന് വിളിച്ചും പറഞ്ഞോ ...
സൂര്യ : ശെരി....
ഞാൻ : നന്ദ നീ വിട്ടോ സൂക്ഷിച്ച് പോ ..
ശിവടെ ഫോൺ റിംഗ് ചെയ്തു...
ശിവ : ഹലോ ...ഇല്ല വരില്ല ...അതൊന്നും നടക്കില്ല പിന്നെ ...
💬 Comments
View all comments