0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 842

....

മൂത്തവരേ തെറി പറയോ പറയോ ഞാൻ അവൻ്റെ ചെവി പിടിച്ച് തിരിച്ചു...

കുട്ടു : അത് വിട് ചേട്ടാ ... ഇല്ല സോറി ...

ഞാൻ : അവനോട് പറ ...

കുട്ടു : ടാ അമറേ സോറി .... ഇനി പറ തരോ

അമർ : കൊടുക്കണ്ട ടാ?

കുട്ടു : ഈ മൈരനേ ഞാൻ...

ഇല്ല അമ്മ അതും പറ്റില്ല അമ്മ ഫോൺ വച്ചേമ്മാ... ? ശിവ അങ്ങോട്ട് നടന്നു വന്നു...

ഞാൻ: എന്ത്

ശിവ : അമ്മ...

ഞാൻ: എന്താ

ശിവ : അത് അവളെ കൊണ്ട് പോവാൻ കല്യാണത്തിന് ....

ഞാൻ : അത് നല്ലതല്ലേ നീ കൊണ്ട് വാ ഇനി ഒരു ചർച്ച വേണ്ട എത്ര വട്ടം ആയി

ശിവ : അതൊന്നും വേണ്ട

കുട്ടു : ഇയാളെ വിട് ചേട്ടാ എൻ്റെ കാര്യം പറ

ശിവ : എന്താടാ ഈ കൊച്ച് മൈരന് വേണ്ടത്

ഞാൻ : ശെരി അമർ തന്ന കൊണ്ട് പൊക്കോ...

അമർ : ഓ യേയ്... താങ്ക്സ് ബേബി...?‍?

കുട്ടു : ചേട്ടാ

ഞാൻ : അവൻ തരും നീ ചോദിക്കണ്ട പോലെ ചോദിക്ക്. ...ഞാൻ ഇപ്പൊ വരാം...

കൊറച്ച് നേരത്തിന് ശേഷം

ഞാൻ ?: ഹലോ

അമ്മു : ഉം

ഞാൻ : എന്താ ഒരു ഉഷാർ ഇല്ലാത്തത് ...

അമ്മു : ഏയ്

ഞാൻ: നാളെ കഴിഞ്ഞാ ഇവര് ആരെയും നമ്മള് കാണാൻ പോണില്ല പിന്നെ എന്തിനാ അമ്മു നീ ഇങ്ങനെ.... നാളെ ഒറ്റ ഡെ നിൻ്റെ ചങ്കിൻ്റെ കല്യാണം അത് മാക്സിമം അടിച്ച് പൊളിക്കാൻ നോക്ക് ടാ ....

അമ്മു : ശെരി ...

ഞാൻ: ഒന്ന് ചിരി കേക്കട്ടെ..

അമ്മു : പോ ഇന്ദ്ര നീ ഒന്ന്....

ഞാൻ : നീ തന്നെ ആലോചിക്ക് നാളെ കഴിഞ്ഞാ നീ അമ്മ പപ്പ അങ്കിൾ ആൻ്റി കുട്ടു അമർ ഞാൻ നമ്മള് മാത്രം ... അത്ര ആള് പോരെ ....പിന്നെ

💬 Comments

View all comments