Chapter Title : വധു is a ദേവത 39 [Doli]
ഫ്രണ്ട്സ്സ്....അത് മതി...
അമ്മു : ശെരി ആണ് അത് മതി ....ഞാൻ പെട്ടെന്ന് അവരൊക്കെ നിന്നെ ...
( അമ്മു ചേച്ചി വല്യമ്മ വിളിക്കുന്നു)
അമ്മു : ആണോ ..ശെരി ചിത്തു പൊക്കോ ചേച്ചി വരാം )
ഞാൻ : എന്ത് ആൻ്റി വിളിച്ചതോ...
അമ്മു : യെസ്....
ഞാൻ : പിന്നെ പോയിട്ട് വാ ...
അമ്മു : ആഹ് ഞാൻ ഇപ്പൊ വിളിക്കാമേ ... ?
ശ്രീ : നീ എങ്ങോട്ട് പോവാ
അമ്മു : അങ്ങോട്ട് അമ്മ വിളിച്ചത്...
ശ്രീ : ഞാനും ഉണ്ട് ചേച്ചി വിളിച്ചു ദക്ഷിണ കൊടുക്കാൻ .
അമ്മു : മറ്റേത് എന്ത് ചെയ്യും
ശ്രീ : ഞാൻ പറഞ്ഞിട്ടുണ്ട് ...കുനിഞ്ഞ് കാല് പിടിക്കാം പറ്റില്ല എന്ന് ...
അമ്മു : ഈശ്വരാ എങ്ങനെ എങ്കിലും ഇത് സ്മൂത്ത് ആയി നടന്ന മതി...
ശ്രീ : നടക്കും ഡീ...
അമ്മു : നിനക്ക് സന്തോഷം ഇല്ലെ
ശ്രീ : പിന്നെ അടിപൊളി അല്ലേ അതും ദ ബെസ്റ്റ് ഓഫ് ബെസ്റ്റ് ...ആലോചിച്ച് നോക്ക് ഡീ നീയും ഞാനും ഒരേ ഫ്രണ്ട്സ്സ് ഗ്രൂപ്പിൽ...?
അമ്മു : അതെ അതെ ...നീ വാ നമ്മക്ക് തകർക്കാം ... കൈ താ വെൽക്കം ടു വീൽസ്സ് & ബോയ്സ്...
ശ്രീ : അതെന്ത്...
അമ്മു : അതാണ് ക്ലബിൻ്റെ പേര്...അവൻ പറഞ്ഞിട്ടില്ലേ
ശ്രീ : ഇല്ല ...
അമ്മു : അങ്ങനെ ആണ് ....
ശ്രീ : നീ ഓക്കെ അല്ലെ...
അമ്മു : അതെ ഇപ്പൊ ശെരി ആയി.. ഇന്ദ്രൻ പറഞ്ഞു നാളെ കഴിഞ്ഞാനമ്മളും നമ്മടെ ഫാമിലിയും പിന്നെ ഫ്രണ്ട്സ്സും ഇവരെ ഒന്നും കാണാൻ പോലും പോണില്ല അപ്പൊ എന്തിന് ചുമ്മാ റോട്ടിൽ പോണത്കൾ പറയണകേട്ട് കരയാൻ നിക്കുന്നെ ഓർത്തപ്പോ അത് കറക്റ്റാ... ഇപ്പൊ ഞാൻ ഓക്കെ ആയി...
ശ്രീ : ആ അവന് ബുദ്ദി ഒണ്ടേ.... ?
അമ്മു : വാ വാ പോയേക്കാം ...
അവര് രണ്ടും ചുരുക്കിൽ കൂടെ
💬 Comments
View all comments