0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 844

നടന്ന് പോയി...

വീട്ടിലേക്ക് പോയി അമ്മു നേരെ ആൻ്റിടെ അടുത്തേക്ക് പോയി...

അമ്മു : അമ്മ എന്താ വിളിച്ചത്...

ആൻ്റി : ഞാൻ വിളിച്ചില്ലല്ലോ മോളെ ...

അമ്മു : വിളിച്ചില്ലെ... ചിത്തു വന്ന് പറഞ്ഞല്ലോ....

ആൻ്റി : ഞാൻ പറഞ്ഞില്ല...

Indran calling....

അമ്മു : ?ഹലോ എവടെ നിക്കണെ

ഞാൻ : ? വെളിയില് ....

അമ്മു : ദുഷ്ട്ട കൊരങ്ങേ... ?

പത്ത് സെക്കൻ്റ് കഴിഞ്ഞതും അമ്മു ഉമ്മറത്ത് വന്ന് എന്നെ നോക്കി....

ഞാൻ : ഹലോ എവടെ....

അമ്മു എന്നെയും എൻ്റെ അടുത്ത് നിൽക്കുന്ന ശരൺ ചേട്ടനെയും നോക്കി ....

അമ്മു : എപ്പോ വന്നു

ഞാൻ : ഇപ്പൊ വന്നെ ഉള്ളൂ ...

(അങ്കിൾ : വരൂ വരൂ ഇപ്പഴാണോ വരുന്നത് ...)

അമ്മു : ആ സുഷു കുഞ്ഞമ്മേ

ശുശു കുഞ്ഞമ്മ ? : എന്താ ഡീ നിനക്ക് വിശേഷം വല്ലതും ആയോ അവര് അമ്മുൻ്റെ വയറ് തടവി കൊണ്ട് പറഞ്ഞു ....

അമ്മു ഒന്ന് ചിരിക്ക മാത്രം ചെയ്തു ...

അവര് നേരെ എൻ്റെ നേരെ വന്നു

സുഷു കുഞ്ഞമ്മ : എന്താ ടാ ചെക്കാ കുട്ടികൾ ഒന്നും വേണ്ടെ ....

ഞാൻ : വേണ്ട കുഞ്ഞമ്മ .... അതൊക്കെ വലിയ ബുദ്ധിമുട്ടാ ...

കുട്ടു വണ്ടിയും ആയി വന്നു...

ഞാൻ അവൻ്റെ അങ്ങോട്ട് പോയി...

ഞാൻ : അങ്കിൾ ഒന്ന് ഇങ്ങ് വന്നെ

അങ്കിളും ശരൻ ചേട്ടനും വെളിയിലേക്ക് വന്നു ...

അങ്കിൾ : എന്താ ഡോ

ഞാൻ : ഇവൻ എൻ്റെ വണ്ടി എടുത്തോണ്ട് വന്നിട്ടുണ്ട്

അങ്കിൾ : ടാ എന്തിനാ ടാ എടുത്തത്

ഞാൻ : സൂക്ഷിച്ച് ഓടിച്ചോ കുട്ടു വണ്ടിക്ക് വല്ലതും പറ്റിയ നിന്നെ ഞാൻ അടിച്ച് പൊട്ടിക്കും

അങ്കിൾ : ?? അത് തന്നേ നിനക്ക് ഞാൻ ഒരു വണ്ടി വാങ്ങി തന്നല്ലോ

കുട്ടു : അച്ഛ ഇത് നാളെ കല്യാണം ആയത് കൊണ്ടാ ...

ശരൺ ചേട്ടൻ : ഇത്

💬 Comments

View all comments