0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 845

കൊള്ളാല്ലോ ഇത് സൂപ്പർ ബൈക്കാ

കുട്ടു : ഇത് കാവസാക്കി നിഞ്ച z 900 10 ലക്ഷം രൂപ

ഞാൻ : ഞാൻ എടുക്കുമ്പോ പത്തായി ഇപ്പൊ 12 വരും

ശരൺ ചേട്ടൻ : സെറ്റപ്പ് കൊള്ളാല്ലോ...

ഞാൻ : ഓടിച്ച് നോക്കുന്ന ചേട്ടാ

ശരൺ ചേട്ടൻ : പിന്നെ ആവാ....കേട്ടോ അങ്കിൾ പണ്ട് എനിക്ക് ഈ കരിഷ്മ വാങ്ങാൻ വലിയ ആഗ്രഹം ആയിരുന്നു ഹീറോ ഹോണ്ട പിന്നെ അത് ബുള്ളറ്റ് ആയി

ഞാൻ : എന്നിട്ട് എന്ത് വാങ്ങി

ശരൺ ചേട്ടൻ : പിന്നെ പൾസർ വാങ്ങി

ഞാൻ : ബെസ്റ്റ് ...ഒരെണ്ണം എട്ക്ക് ചേട്ടാ ഒരു 1000rr എട്ക്ക്

കുട്ടു : കൊള്ളാം

ശരൺ ചേട്ടൻ : എന്താ ടാ നിനക്ക് ഒരു കളിയാക്കൽ

കുട്ടു : നിങ്ങള് ഇത് എന്ത് അറിഞ്ഞിട്ട് ആണ് ചേട്ടാ ഇന്ദ്രൻ ചേട്ടൻ പറഞ്ഞത് 30 ലക്ഷം രൂപടെ 1000cc വണ്ടി ആണ്...

ശരൺ ചേട്ടൻ : കൊള്ളാം നടന്നത് തന്നെ ...ഞാൻ ഒരു ഫ്ളാറ്റ് വാങ്ങാൻ പെടാപാടില്ലാ അപ്പോ ആണ്

ഞാൻ : അപ്പോ നിങ്ങള് ഇപ്പൊ ഉള്ളത് റെൻ്റ് ആണോ

ശരൺ ചേട്ടൻ : അല്ല അത് കൊറച്ച് ഉള്ളിലല്ലേ ...

ഞാൻ : ഞാൻ ഒരു നമ്പർ തരാവേ ചേട്ടാ അവരെ വിളിച്ചോ നല്ല ബെസ്റ്റ് വില്ല അല്ലേ ഫ്ളാറ്റ് കൊച്ചില് കിട്ടും ...ഞാൻ വാട്ട്സ്ആപ് ചെയ്യാം

ശരൺ ചേട്ടൻ : അയച്ചേക്ക്

അമ്മു : എന്ത് അയക്കാൻ

കുട്ടു : ഇന്ദ്രൻ ചേട്ടൻ ഇങ്ങേരോട് 30 ലക്ഷത്തിൻ്റെ വണ്ടി വാങ്ങാൻ പറഞ്ഞത്

അമ്മു : എൻ്റെ കൈക്ക് ചെറുതായി തല്ലി ...നിനക്ക് എന്തിൻ്റെ കേടാ ചേട്ടനെ കൂടെ നശിപ്പിച്ചാലേ നിനക്ക് സമാധാനം ആവൂ....

ഞാൻ : ഞാൻ ചുമ്മാ ... മാമ ഞങ്ങള് ഒന്ന് പോയിട്ട് ഇപ്പൊ വരാ...

അമ്മു : എങ്ങോട്ടാ

ഞാൻ : പറയാം ... പോട്ടെ അങ്കിൾ . അങ്കിൾ : ഇതിനൊക്കെ ചോദിക്കാൻ ഒണ്ടോ

ഞാൻ : എന്നാലും

💬 Comments

View all comments