Chapter Title : വധു is a ദേവത 39 [Doli]
: എന്താ ടാ അവന് ഇത്ര കോൺഫിഡൻസ് ഹേ...
സൂര്യ : പണി ആവോ
ഞാൻ : ആയാ എന്ത് കല്യാണം നിക്കും അത്ര അല്ലേ ..അത് സീൻ ഇല്ല ...
സൂര്യ : ടാ മൈരേ...നിൻ്റെ ഒരു പ്രതി ?
ഞാൻ : നോക്കണ്ട അവന് അറിയും
സൂര്യ : പ്രതികാരം ....
ഞാൻ കാറിൽ കൈ വച്ച് നിന്നു....
വിഷ്ണു : എല്ലാരും വാ ...പറയട്ടെ ....വാ
ദാസ് അങ്കിൾ : ടാ ടാ. വീട്ടി പോടാ അവൻ്റെ ഒരു വേഷക്കെട്ട്....
ശ്രീടെ അച്ഛൻ : എന്താ ടാ നിനക്ക് ഇനി ...
ഉള്ളിൽ ഉള്ള എല്ലാരും വന്നു...
വിഷ്ണു : എല്ലാരും വന്നല്ലോ ഹാ... ഞാൻ കൊള്ളരുതാത്തവൻ തന്നെ സമ്മതിച്ചു ...ഇപ്പൊ നിലവിൽ വൃത്തികെട്ട ഒരുത്തൻ തന്നെ ....
ദേവി ചേച്ചി : ടാ ടാ ചെലപ്പ് നിർത്ത്....പറയാൻ ഉള്ളത് പറഞ്ഞിട്ട് പോ ...
വിഷ്ണു : പറയാം ...പറയ ... ഞാൻ പറയുന്നത് ആരൊക്കെ വിശ്വസിക്കും എന്ന് എനിക്ക് അറിയില്ല എന്നാലും ഞാൻ പറയാം ....
പട്ടാളം അങ്ങോട്ട് വന്നു ...
വിഷ്ണു : അച്ഛാ ഇവൻ ഇല്ലെ ഈ പട്ടി ഇവനും ഇവരും ഒക്കെ കൂടെ ചേർന്ന് കളിക്കുന്ന നാടകം ആണ് ഇതൊക്കെ ...അവൻ എന്നെ നോക്കി പറഞ്ഞു ....
ഞാൻ : ?
സൂര്യ : ?
ഞാൻ : ?
സൂര്യ : മൂഞ്ചി....
നന്ദൻ : സൂര്യ വണ്ടി എടുക്കട്ടെ....
സൂര്യ : പോടാ മൈരേ....
വിഷ്ണു : നിങ്ങള് എല്ലാം മണ്ടന്മാർ ആണ് ..., ഹഹഹ....
ദാസ് അങ്കിൾ : ഇവനെ ഒന്ന് .... പൊട്ടിച്ചാലെ ശെരി ആവൂ ....
ശ്രീടെ അച്ഛൻ : അളിയാ അടിയും പിടിയും ഒന്നും വേണ്ട ടാ എന്താ നിനക്ക് പറയാൻ ഉള്ളത് എൻ്റെ ക്ഷമ പരീക്ഷിക്കരുത് നീ ...
വിഷ്ണു : ഇവളില്ലെ ശ്രീ ഇവള് നിങ്ങളെ ഒക്കെ പറ്റിച്ച് ഇവനും ആയി രജിസ്റ്റർ മാരേജ് ചെയ്തു ...
💬 Comments
View all comments