Chapter Title : വധു is a ദേവത 39 [Doli]
വന്നു അച്ഛ ആണ് അവനെ പിടിച്ച് മാറ്റിയത്...
ഞാൻ : അവൻ എന്തെങ്കിലും ചെയ്തോ
അമ്മു : ഏയ് ഇല്ല നിൻ്റെ കെട്ടിവൻ ആണ് എൻ്റെ ജീവിതം നശിപ്പിച്ചത് അവനെ ഞാൻ വെറുതെ വിടില്ല എന്നൊക്കെ ...ശരൺ ചേട്ടൻ ഓടി വന്ന് അവനെ പിടിച്ച് മാറ്റി ഞങ്ങളോട് കേറി പോവാൻ പറഞ്ഞു അപ്പോ ആണ് ശ്രീ സൂര്യയേ വിളിച്ച് പറഞ്ഞത് ...
ഞാൻ : പോട്ടെ ...നാളെ അടിച്ച് പൊളിക്കാം കേട്ടൊ നല്ല കിടിലൻ ചിക്ക്സ്സ് വരും ഒന്ന് വൃത്തിക്ക് ഒരുങ്ങണം...
അമ്മു : എന്നെ ഡൈവേർട്ട് ചെയ്യാൻ അല്ലേ ... എനിക്ക് സങ്കടം ഒന്നും ഇല്ല ...
ഞാൻ : പ്രോമിസ്
അമ്മു : ഉം..നിനക്ക് സങ്കടം ആയോ എന്നാ എൻ്റെ ഒരു ഇത് ...
ഞാൻ : എനിക്ക് എന്ത് സങ്കടം ...അവൻ്റെ മുന്നിൽ വച്ച് അവൻ എന്തിന് വേണ്ടി എന്നെ ഊമ്പിച്ചോ അത് നഷ്ട്ടം ആവുന്നത് കാണുന്നത് സന്തോഷം അല്ലേ
അമ്മു : എങ്ങനെ കണ്ണാ ഒരാളുടെ സങ്കടത്തിൽ നമ്മക്ക് സന്തോഷിക്കാൻ പറ്റാ...
ഞാൻ : അവര് നമ്മടെ സഹതാപം അർഹിക്കുന്നില്ല അങ്ങനെ ആണെങ്കിൽ...
അമ്മു : നമ്മള് ആർക്കും ദോഷം ചെയ്യാൻ നിക്കണ്ട....
ഞാൻ : എനിക്ക് അറിയാം നിനക്ക് ഇപ്പഴും അവനെ ആണ് ഇഷ്ട്ടം
അമ്മു : അങ്ങനെ തോന്നുന്നോ നിനക്ക് പറ
അമ്മു തല പൊക്കി എന്നെ നോക്കി ...
ഞാൻ : ഫൺ ഫൺ ....
അമ്മു : എൻ്റെ മനസ്സിൽ അവൻ എന്നെ മരിച്ചു ടാ ...അവൻ്റെ സ്വന്തം സ്വാർത്ഥക്ക് വേണ്ടി എൻ്റെ ജീവിതം പോലും അവൻ മറന്നില്ലെ..
ഞാൻ : എങ്ങനെ ടാ ഇങ്ങനെ ചെയ്യാൻ ചെ... ലഹരി ഉപയോഗിച്ച് റോഡിൽ ഒരുത്തനും ആയി അവർടെ ജീവിതം തീരാൻ ഇതിലും വേറെ എന്ത് വേണം ....
അമ്മു : നാറി....
ഞാൻ എൻ്റെ കൈ എടുത്ത് അവളുടെ കഴുത്തിൽ വച്ചു...
ഞാൻ : അത് ശെരി സൂര്യ അച്ഛൻ ആവാൻ റെഡി ആയി
അമ്മു :
💬 Comments
View all comments