0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 848

അത് വേറെ ഒണ്ട് ...പേടി ആവുന്നു ...

ഞാൻ : എന്തിന് നാളെ കെട്ട് കഴിഞ്ഞാ പിന്നെ അറിഞ്ഞാലും സീൻ ഇല്ല...

അമ്മു : എല്ലാം നന്നായി നടന്ന മതിയായിരുന്നു ഈശ്വരാ...?

ഞാൻ : ഇത് കേക്ക്

അമ്മു : പറ

ഞാൻ : നാളെ കെട്ടാൻ പോവുന്നത്കൾ വരെ അച്ഛനും അമ്മയും ആയി ...

അമ്മു : അതിന്

ഞാൻ : അല്ല നമ്മക്ക് കളിക്കാൻ ഒരു കൊച്ച് വേണ്ടേ

അമ്മു : കളിക്കാൻ ആണോ കൊച്ച് ?‍?

ഞാൻ : അല്ല ... സൂര്യടെ കൊച്ചിന് ഒരു കൂട്ട് വേണ്ടെ

അമ്മു : അയ്യോ എങ്ങനെ

ഞാൻ : ചുമ്മാ ഒരു ഗാപ്പ് കിട്ടിയപ്പോ

അമ്മു : അങ്ങനെ ഇപ്പൊ ഗോളടിക്കണ്ട

ഞാൻ : ആണോ നടക്കില്ല

അമ്മു : എവടെന്ന് രണ്ട് കൊല്ലം ...

ഞാൻ : ശെരിക്കും

അമ്മു : അതെ ...

ഞാൻ : എങ്കി ഞാൻ കാനഡക്ക് പോട്ടേ

അമ്മു : പിന്നെന്താ പോയിട്ട് വാ ...

ഞാൻ: ശെരിക്കും ആണ് ഞാൻ പറഞ്ഞത് ....

അമ്മു : ഞാനും ...

ഞാൻ : അപ്പോ ശെരി ...

അമ്മു : അതെ നാളെ എങ്ങനെ ആണ്

ഞാൻ : ഞാൻ വരണോ വിളിക്കാൻ

അമ്മു : വേണ്ട

ഞാൻ : പപ്പ കാർ എടുക്കും ഞാൻ കാർ എടുക്കും ഇല്ല പറ്റില്ല...നീ മാട്ട് വണ്ടിയിൽ പോ

അമ്മു : അവർടെ കൂടെ ആരാ ഉള്ളത് ...അങ്കിളിൻ്റെ കൂടെ

ഞാൻ : അപ്പു റൂബി ആൻ്റി...അമ്മ പപ്പ നാല് പേരായില്ലെ....

അമ്മു : ഓ അവര് വരൂല്ലോ അല്ലേ...

ഞാൻ : യെസ്...

അമ്മു : അതെ കണ്ണാ

ഞാൻ : എന്താ

അമ്മു : നമ്മടെ ബേബി എനിക്ക് തരോ അന്നത്തെ പോലെ

ഞാൻ : ജോക്ക് റൈറ്റ്

അമ്മു : നോ ...മെസ്സ് കാണിക്കാൻ

ഞാൻ: അനിയൻ ബൈക്ക് തൂക്കി ചേച്ചി കാർ

അമ്മു : തരോ

💬 Comments

View all comments