Chapter Title : വധു is a ദേവത 39 [Doli]
വെളിയിൽ വന്നല്ലോ ക്യാ ഹുവാ... ഞാൻ : ചുമ്മാ കൊറച്ച് ദീസം കൂടെ അല്ലേ ഉള്ളൂ....അപ്പോ എൻ്റെ പ്രോപർട്ടി ഒക്കെ ഒന്ന് പൊടി തട്ടി വക്കാ എന്ന് വച്ചു....
അമ്മു എണീറ്റ് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി ....എണീറ്റ് എൻ്റെ നേരെ തിരിഞ്ഞ് എൻ്റെ മടിയിൽ കേറി ഇരുന്നു...
അമ്മു : എന്താ കുഞ്ഞിൻ്റെ കൊഴപ്പം ...
ഞാൻ : നീ എന്നെ സ്നേഹിക്കുന്നില്ല അത് തന്നെ
അമ്മു : അത് കൊണ്ടാ കാനടക്ക് പോവുന്നത് ...
ഞാൻ : നീ കളിയാക്കിക്കോ ഞാൻ പോവുമ്പോ ഇന്ദ്ര പോവല്ലേ എന്നൊന്നും പറഞ്ഞാ ഞാൻ മൈൻഡ് ചെയ്യില്ല ഓക്കേ....
അമ്മു : പോയി പണി എടുത്ത് പൈസ ഒണ്ടാക്കി തിരിച്ച് വാ എന്നിട്ട് നിനക്ക് ഇഷ്ട്ടം ഉള്ള അത്ര കുട്ടികൾ ഇങ്ങോട്ട് നോക്ക് ഞാൻ പ്രസവിക്കും ....ഇപ്പൊ നമ്മക്ക് കുട്ടികൾ ശെരി ആവില്ല കണ്ണാ
ഞാൻ : അതെ അതെ അപ്പോ ശെരി ...
അമ്മു : അത് പോട്ടെ റേറ്റ് എത്ര
ഞാൻ : ഒരുമണിക്കൂർ - 3000 ഒരു ഡേ - 14000 + gst.... നോ കോണ്ടം ആണെങ്കിൽ 5000 എക്സ്ട്രാ...
അമ്മു : ച്ചി... ഫക്ക് ....എന്താ നീ പറഞ്ഞത് ...
ഞാൻ : ?? റേറ്റ് ?
അമ്മു : പ്രൊസിക്യൂട്ടി ആ നീ ?
ഞാൻ : അരി വാങ്ങണ്ടേ
അമ്മു : ഉവ്വ് ...ശെരി ഓഫർ ഇല്ലെ
ഞാൻ : നിനക്ക് ആയത് കൊണ്ട് 10 ന് ഫൈനൽ
അമ്മു : ഒരു കിസ്സിന് എത്ര ആവും....
ഞാൻ : അഞ്ഞൂറ്
അമ്മു : ശെരി തരാം താ....
ഞാൻ : പറ്റിക്കോ....
അമ്മു : തരാ ഡോ
ഞാൻ : ശെരി ...
അമ്മു : അതെ അസുഖം വല്ലതും
ഞാൻ : ചെ നീ എന്തോന്ന് പറഞ്ഞത് ...
ഞാൻ അമ്മുൻ്റെ ഇട്പ്പിൽ പിടിച്ച് എന്നോട് ചേർത്തു...
ഞാൻ : ഒന്നും കാണുന്നില്ലല്ലോ മോനെ ആകെ പല്ല്
💬 Comments
View all comments