Chapter Title : വധു is a ദേവത 39 [Doli]
മാത്രം കാണാം....
അമ്മു : അതെ എല്ലാം വെളിച്ചത്തിൽ ചെയ്യാൻ ഇത് നമ്മടെ റൂം അല്ല ...
ഞാൻ അവളെ ചേർത്ത് പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു...
അമ്മു : അതെ നമ്മക്ക് അടുത്ത കൊല്ലം നോക്കാം
ഞാൻ : എന്ത്
അമ്മു : ചോട്ടു
ഞാൻ : ഐയ്യോ നടക്കില്ലല്ലോ മോളെ
അമ്മു : അതെന്താ
ഞാൻ : പോയാ രണ്ട് കൊല്ലം കഴിയാതെ വരാൻ പറ്റില്ല .... റൂൾ അങ്ങനെ ആണ് ...
അമ്മു : അവൻ്റെ ഒരു റൂൾ തൽക്കാലം ഞാൻ പറഞ്ഞത് കേട്ടാ മതി
ഞാൻ : പറ
അമ്മു : ഒരു കിസ്സ് വിത്ത് ടൈറ്റ് ഹഗ് എനിക്ക് ഫീൽ ആവണം നിൻ്റെ പ്രൊട്ടക്ഷൻ നിൻ്റെ ബോഡി വെയിറ്റ് യോർ സ്മെൽ എവ്രി തിങ്....
ഞാൻ : ശെരി ...
അമ്മു : ഇത് തൻ്റെ ആദ്യത്തെ ആണോ
ഞാൻ : അല്ല മാഡം എനിക്ക് ഒരു ഭാര്യയും കാമുകിയും ഒണ്ട്....
അമ്മു : തനിക്ക് നാണം ഇല്ലെ ഭാര്യ ഉള്ളപ്പൊ കാമുകി
ഞാൻ : എന്ത് ചെയ്യാൻ മാഡം ഭാര്യ ഒരു പട്ടി ആണ് ശവം അവക്ക് കാമുകൻ ഒണ്ട് മാഡം.....അടിച്ച് കൊല്ലണം രണ്ടിനെയും ...
അമ്മു : ടാ പട്ടി ഭർത്താവേ നീ വീട്ടിലോട്ടു വാ ഞാൻ തരാം
ഞാൻ അമ്മുൻ്റെ മുടി ഒതുക്കി വച്ചു....ദ ബെസ്റ്റ് ഇൻ മൈ ലൈഫ്.... അയ്യോ എൻ്റെ ചക്കര കുട്ടി....
അമ്മു : നമ്മള് സ്പെഷ്യൽ ആണ് അല്ലേ ഇന്ദ്ര
ഞാൻ : പിന്നെ ...താങ്ക്സ് അമ്മ ഇത്ര പെട്ടെന്ന് ഈ പോത്തിൻ്റെ കയറ് എൻ്റെ കൈയ്യിൽ തന്നതിന്....
അമ്മു : അതെ ഇന്ദ്ര
ഞാൻ : ഓ
അമ്മു : നമ്മടെ ടീച്ചർ ഇല്ലെ
ഞാൻ : ഇണ്ട്
അമ്മു : ടീച്ചറെ ആണോ അതോ എന്നെ ആണോ നിനക്ക് കൂടുതൽ ഇഷ്ട്ടം ....
ഞാൻ : ടീച്ചർ
അമ്മു : എൻ്റെ സമാധാനത്തിന് വേണ്ടി എങ്കിലും നിനക്ക്
💬 Comments
View all comments