Chapter Title : വധു is a ദേവത 39 [Doli]
അമ്മു : ടാ നീ കടിച്ചല്ലെ ... പാടായാ ഇന്ദ്ര കൊല്ലും ഞാൻ നോക്കിക്കോ
അമ്മു ടോർച്ച് അടിച്ച് നോക്കി ...
ഞാൻ : ഇല്ല ടാ പാടൊന്നും ഇല്ല ....
അമ്മു ഒന്ന് മൂളി...
ഞാൻ : ഫൂഡ് വാങ്ങി തരട്ടെ ...
അമ്മു : ഇപ്പൊ വേണ്ട
ഞാൻ : അതെ എനിക്ക് പോയിട്ട് പണി ഒണ്ട് കുട്ടാ ഡീസൽ അടിക്കണം മുടി വെട്ടണം ഡ്രസ്സ് അയൺ ചെയ്യണം
അമ്മു : അവള് തന്നത് എങ്ങാനും ഇട്ടാ ഞാൻ സ്പോട്ടിൽ വലിച്ച് കീറും നോക്കിക്കോ
ഞാൻ : നിനക്ക് എന്ത് ഒലക്കെ ഇത്ര ദേഷ്യം
അമ്മു : അങ്ങനെ ഒന്നും ഇല്ല എൻ്റെ പ്രോപർട്ടി കൈയ്യേറാൻ നോക്കിയതല്ലെ അവള് അതിൻ്റെ ഒരു ഇത് അത്രേ ഉള്ളൂ...
ഞാൻ : നല്ല അസൂയ ഒണ്ടല്ലോ
അമ്മു : പിന്നെ ഇല്ലെ ...എൻ്റെ അത്ര ഇല്ലെങ്കിലും അവളും അടിപൊളി ഫിഗറല്ലേ ഇന്ദ്ര
ഞാൻ : മ്ലേച്ചം
അമ്മു : പിന്നെ എൻ്റെ കുട്ടൻ ഒറ്റമരത്തിലെ കിളി ആയത് കൊണ്ട് കൊഴപ്പില്ലാ....
ഞാൻ : എനിക്ക് അന്നും ഇന്നും എന്നും ഒറ്റ മരം അതിൻ്റെ പഴം അത്ര തന്നെ ...
അമ്മു : ഞാൻ തീറ്റികാം നിന്നെ പഴം
ഞാൻ : ഞാനും അതിനാ
അമ്മു : ഇപ്പോ വേണോ
ഞാൻ : നോ പ്ളീസ്
അമ്മു : അതെ എന്തെങ്കിലും ചെയ്ത് നാളെ ഫ്ളാറ്റിൽ പോവാൻ ഉള്ള പണി ചെയ്തോ
ഞാൻ : അതിന് ഒരു പണി ഒണ്ട് നാളെ റിസപ്ഷൻ കഴിഞ്ഞാ നേരേ ഫ്ലാറ്റില് പോവാം ....ആളില്ലെങ്കിൽ വീട് നാശം ആവും ....
അമ്മു : മതി അത് മതി ...അല്ല എന്തിനാ പോണത് ....
ഞാൻ : എന്തിനോ വേണ്ടി ....ഞാൻ അവളെ പിടിച്ച് ചുണ്ടിൽ ഒരു ടച്ച് കിസ്സ് കൊടുത്തു...
അമ്മു ചിരിച്ച് എന്നെ ഒന്ന് നോക്കി ചുറ്റും ഒന്ന് നോക്കി എൻ്റെ നേരെ വന്നു.....
⏩ കല്ല്യാണ വീട്ടിൽ എത്തുമ്പോ പപ്പയും അങ്കിളും
💬 Comments
View all comments