Chapter Title : വധു is a ദേവത 39 [Doli]
ശരൺ ചേട്ടനും ഇരിക്കുന്നു
ഞാൻ : പപ്പ ഒണ്ടോ കാർ എവടെ
പപ്പ : കാർ അവര് കൊണ്ട് വരും...ഇതെന്താ മോളെ കൈയ്യില്....
അമ്മു : ഫോൺ അങ്കിൾ
ശരൺ ചേട്ടൻ : അല്ല ഇതിനാ പോയത് രണ്ടും കൂടെ
ഞാൻ : ഏയ് അല്ല ഇത് എൻ്റെ കൂട്ടുകാരന് കൊച്ചിയിൽ ഫോൺ ഷോ റൂം ആണ് അപ്പോ ഞാൻ കഴിഞ്ഞ ആഴ്ച പോയപ്പോ ബുക്ക് ചെയ്തതാ....
അമ്മു ഉള്ളിലേക്ക് പോയി....
ഞാൻ : എന്താണ് പപ്പ സുദർശൻ അങ്കിളും ആയി ഒന്ന് കൂടിയ പോലെ ഒണ്ടല്ലോ
പപ്പ : ഏയ് ഇല്ല പച്ച
ഞാൻ : ശെരി ശെരി ...ഒരു സ്പെഷ്യൽ സാനം ഇറ്ക്ക്...
പപ്പ : എന്ത് ?
ഞാൻ : വൈൻ
പപ്പ : ഐയ്യേ ...
ശരൺ ചേട്ടൻ : ?
ഞാൻ : ആപ്പ ഊപ്പ ഒന്നും അല്ല വൺ ട്ടൂ ത്രീ കൊല്ലം പഴക്കുള്ള ഐറ്റം
ഡാ അങ്കിൾ : വൺ ട്ടൂ ട്രീ കൊല്ലം...
ഞാൻ : നൂറ്റി ഇരുപത്തി മൂന് കൊല്ലം....
പപ്പ : വോവ്....അത് കലക്കി ...
അങ്കിൾ : ഒരു ദീസെങ്കിലും പ്രകൃതിതത്വമായത് അടിക്കാം ....
ഞാൻ : ഒരു കണ്ടീഷൻ
പപ്പ : എന്താ അത്
ഞാൻ : വൺ ഷോട്ട് 2500
പപ്പ : ബെസ്റ്റ് ....
ഞാൻ : വേണ്ടെങ്കിൽ വേണ്ട....
പപ്പ : ഒന്ന് പോടാ ....?
രാമകൃഷ്ണൻ അങ്കിൾ : അതെ മോനെ ഒന്ന് ഇങ്ങ് വന്നെ ടാ ... ഞാൻ അയാൾടെ കൂടെ പോയി...
ശരൺ ചേട്ടൻ : പാവം അല്ലേ .... അങ്കിളെ ....ചെക്കൻ പൊളിയാ
പപ്പ : ?
അങ്കിൾ : രാമ അയാക്ക് ഇതൊക്കെ വല്ലാതെ സങ്കടം ആക്കുന്നുണ്ട്
പപ്പ : അവൻ നമ്മള് വെഷമിക്കണ്ട എന്ന് വച്ച് ഇങ്ങനെ നടക്കാ...എനിക്കറിയാ....
ശരൺ ചേട്ടൻ : എന്ത് ചെയ്യാൻ അങ്കിൾ ഒരു നാണവും ഇല്ലാത്ത ഒരു അപ്പനും തലതെറിച്ച ഒരു മോനും
💬 Comments
View all comments