0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 856

...

പപ്പ : അവൻ ഉണ്ടല്ലൊ ആര് അവൻ്റെ അപ്പൻ എൻ്റെ മോനെ എൻ്റെ മുന്നിൽ.വച്ചാ മോന്ത അടിച്ച് പൊട്ടിച്ചത് അതും അവൻ്റെ മോൻ ചെയ്ത തന്തയ്യിലായ്മ്മക്ക്....ശരണെ എൻ്റെ മനസ്സിൽ ഒരു നീറ്റൽ കൊറച്ചായി ഇങ്ങനെ കെടക്കുന്നു... ഞാൻ കൃഷ്ണക്ക് വാക്ക് കൊടുത്ത് പോയി ഇനി ഇതിൽ ഒരു കൗണ്ടർ ഒണ്ടാവില്ലെന്ന് അല്ലെങ്കിൽ ഞാൻ ....

ദാസ് അങ്കിൾ : ഡോ താൻ ഒന്ന് ചുമ്മാ ഇരുന്നേ ... ഇയാള്

പപ്പ : വിട്... ചെലതൊന്നും മറക്കാൻ മരിക്കുന്നത് വരെ പറ്റില്ല ദാസ് ... പക്ഷേ ഒന്ന് ഞാൻ പറയാം ഇനി ... ഇനി ... ഞാൻ മനുഷ്യൻ ആയിരിക്കില്ല .... രാമൻ പൊറമേ ബിസ്നസ്സ് മാൻ ആണ് എക്സിക്യൂട്ടിവ് ഡ്രസ്സ് ബ്രാൻഡഡ് കാർ കോടികൾടെ ആസ്തി നോ മാറ്റർ ബട്ട് ഇതെല്ലാം സെക്കൻ്റ് എനിക്ക് ഫസ്റ്റ് എൻ്റെ ഫാമിലി അതില് കേറി കളിച്ചാ പിന്നെ അവര് കാണില്ല ....

ദാസ് അങ്കിൾ : ചെ ഇയാള് ഡോ താൻ എന്താടോ സിനിമാ ഡയലോഗ് പറയാ.... അങ്ങനെ ഒന്നും ഇല്ല ഇവരൊക്കെ എന്ത് വെറും പട്ടികൾ ചെ നമ്മള് ഇതിലും വലുത് കണ്ടിട്ടും ഒണ്ട് നേരിട്ടിട്ടും ഉള്ളതല്ലേ ടാ ....

പപ്പ : അതാ ഞാൻ പറഞ്ഞ് നമ്മക്ക് പറ്റിയ ടീംസ്സല്ല എന്നത് കൊണ്ടാ ഞാൻ വിട്ടത് പക്ഷേ അവനെ കൂടുതൽ ഹറാസ് ചെയ്താ എനിക്ക് എൻ്റെ മോൻ ആണ് വലുത് ഐ വിൽ ഷൂട്ട് ദാറ്റ് ബാസ്റ്റർട്സ്സ് ?

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

ഞാൻ : എന്താ അങ്കിൾ

രാംക്രി അങ്കിൾ : മോനെ മോന് ബുദ്ധിമുട്ടായി ലേ...

ഞാൻ : ഏയ് എന്ത് ബുദ്ധിമുട്ട് അങ്കിൾ....

രാംക്രി അങ്കിൾ : അല്ലാ മോൻ പറഞ്ഞില്ലേ സത്യം ആണ് ഒരു അച്ഛൻ എന്ന നിലക്ക് ഞാൻ അവനെ അടിച്ച് കൊല്ലണം പക്ഷേ മോന് എൻ്റെ അവസ്ഥ അറിയാത്ത കൊണ്ടാ അല്ല അത് പറയണ്ട കാര്യവും ഇല്ല എങ്കിലും പറയുവാ.... പണ്ട് അച്ഛൻ മരിച്ചപ്പോ ചേച്ചി ജോലിക്ക് പോയി കഷ്ട്ടപ്പെട്ടാണ് എന്നെയും

💬 Comments

View all comments