0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 858

മഹിയേയും വളർത്തിയത് ... അമ്മ മഹി ജെനിച്ചപ്പോ പോയി പിന്നീട് അങ്ങോട്ട് ചേച്ചി ആയിരുന്നു ഞങ്ങടെ അമ്മ .... അപ്പോ ചേച്ചിയോട് ഞങ്ങക്ക് ഒരു പ്രതേക സ്നേഹവും ബഹുമാനവും ഒക്കെ ഒണ്ട് .... അത് കൊണ്ട് ആണ് ഞാൻ അളിയനെ അത്രക്ക് എതിർത്ത് സംസാരിക്കാതെ ഇരുന്നത് ...

ഞാൻ : അയ്യോ എനിക്ക് ഇതൊന്നും

രാംക്രി അങ്കിൾ : അല്ല മോൻ പറഞ്ഞത് ശെരി ആണ് മക്കളെക്കാളും വലുതല്ല അളിയൻ അത് ശെരി ആണ് പക്ഷെ ഞാൻ അവരെ എന്തെങ്കിലും പറഞ്ഞാ അത് ചേച്ചിക്ക് വല്ലാത്ത വെഷമം ആവും... അതാ ഞാൻ ...

ഞാൻ അങ്ങോട്ട് നോക്കിയതും അമ്മുൻ്റെ തോളിൽ കൈ ഇട്ട് ഫോൺ നോക്കുന്ന ശ്രീ ...അവളെന്നെ കണ്ടു ഞാൻ കൈ കാണിച്ച് അടുത്തേക്ക് വിളിച്ചു...

അവളെൻ്റെ അടുത്തേക്ക് വന്നു ...

ഞാൻ : അത് ശെരി തന്നെ അങ്കിള് പറഞ്ഞത് ... പക്ഷേ ഇവള് ഒരു ന്യായം അർഹിക്കുന്നില്ലേ അങ്കിളെ ... അങ്കിള് തന്നെ ആലോചിക്ക് ശ്രീ അങ്കിളിൻ്റെ മോൾ ജീവിതത്തിൽ ഇവൾക്ക് ഇതിലും വലിയ നാണക്കേട് ഇനി വരാൻ ഇല്ല ...

ശ്രീ : ?

ഞാൻ : ഇവൾക്ക് ഒരു ബോയ് ഫ്രണ്ട് ഒണ്ട് അവൻ അത്യാവശ്യം ലോക വിവരം ഉള്ള ഒരുത്തൻ ആയത് കൊണ്ടും ഇവളെ വിശ്വസിക്കുന്നത് കൊണ്ടും മാത്രം നാളെ ഇവൾക്ക് ഇവൾടെ ഇഷ്ടത്തിന് ഒരു കല്യാണം നടക്കും അല്ലെങ്കിൽ അങ്കിൾ ഒന്ന് ആലോചിച്ച് അങ്കിളിൻ്റെ അച്ഛൻ്റെ പ്രായം ഉള്ള ആര്ടെ എങ്കിലും തലയിൽ കെട്ടി വക്കണ്ടി വരും ...അല്ലെങ്കിൽ വല്ല രണ്ടാം കെട്ട് കാരൻ വരും...എന്റെ വളരെ അടുത്ത കൂട്ടുകാരന്റെ അനിയത്തിടെ കല്യാണം മൊടങ്ങി ഈ എടക്ക് എന്താ കാര്യം അറിയോ എന്റെ കൂട്ടുകാരന്റെ കൂട്ട്കാരൻ എന്തോ കേസിൽ പെട്ടു അപ്പൊ അവനും ഇത് പോലെ ആവും എന്ന് കരുതിയിട്ട് ഓർക്കണം ഇത് നടന്നത് കല്യാണത്തിന് ഒരാഴ്ച ബാക്കി ഉള്ളപ്പോ.. എനിക്ക് അത്ര വേണ്ടപ്പെട്ട ആളാ ഇത് ഇതാ കാലം....

രാംക്രി അങ്കിൾ : ശെരി ആണ് മോനെ

💬 Comments

View all comments