Chapter Title : വധു is a ദേവത 39 [Doli]
.... ഈശ്വരാനഗ്രഹം കൊണ്ട് എല്ലാം ശെരി ആയി നടന്നു... അതില് മോൻ്റെ പങ്ക് ചെറുതല്ല .....
ഞാൻ : ഇവള് അമ്മൂൻ്റെ ചേച്ചി മാത്രം അല്ലല്ലോ അങ്കിളെ ....എനിക്ക് അറിയാം പിന്നെ ഒരിക്കൽ പോലും അങ്കിളിന് ഇവളെ ഓർത്ത് സങ്കടപ്പെടണ്ടി വരില്ല കാരണം അവള് അവൾക്ക് ഇഷ്ട്ടം ഉള്ള ഒരാളുടെ കൂടെ ആണ് ജീവിക്കാൻ പോവുന്നത് നിങൾ കണ്ട് പിടിക്കുന്ന ആരെക്കാളും യോഗ്യനും ആണ് അവൻ ... പിന്നെ ഒറ്റ സങ്കടം അങ്കിളിൻ്റെ ചേച്ചിടെ മോൻ അവൻ ചെയ്ത തെറ്റ് ഇത്ര അഭിമാനത്തോടെ വിളിച്ച് പറയുമ്പോ അങ്കിൾടെ മൗനം അത് മോശം ആയി .....അങ്കിൾ ചേച്ചിയോട് കൂറ് കാണിച്ചപ്പ ഇവൾക്ക് നഷ്ട്ടം ആയത് ഒരു കരുതൽ അല്ലേ അങ്കിൾ ..അങ്കിളിൻ്റെ മൗനം അവന് ..അവന് മാത്രം അല്ല ആർക്കും ഇവളോട് എന്തും ആവാം എന്നുള്ള ഒരു ലൈസെൻസ്സല്ലെ ...ഞാൻ പറഞ്ഞെന്ന് മാത്രം ....
രാംക്രി അങ്കിൾ : മോനെ നീ സൂപ്പറാ... ഈ ചെറിയ പ്രായത്തിൽ എന്നെ വരെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ആണ് നിൻ്റെ കൈയ്യിൽ ഉള്ളത് .... അമ്മുക്കുട്ടിടെ ഭാഗ്യം ആണ്... നീ മാത്രം അല്ല മോൻ്റെ അച്ഛൻ അമ്മ എല്ലാരും ...ഇത്ര ഒക്കെ ആയിട്ടും ഞങ്ങളോട് ഒരു നോട്ടം കൊണ്ട് പോലും മോൻ്റെ അച്ഛനും അമ്മയും അനിഷ്ട്ടം കാണിച്ചിട്ടില്ല...
ഞാൻ : നിങ്ങളും ഞങ്ങളെ പോലെ തന്നെ അല്ലേ അങ്കിൾ ...ഞാൻ ഒരു ചെറിയ കാര്യം കൂടെ പറഞ്ഞോട്ടെ അങ്കിൾ...
രാംക്രി അങ്കിൾ : എന്താ മോനെ
ഞാൻ : അവര് നാളെ വല്ലതും പ്രശ്നം ഒണ്ടാക്കാൻ വന്നാ എന്താ ചെയ്യണ്ടത് ഞാൻ വേണേ രുദ്രൻ മാമനെ അറിയില്ലേ അമ്മടെ
രാംക്രി അങ്കിൾ : അറിയാ അറിയാ ...
ഞാൻ : മാമനെ വിളിച്ച് അവനെ ഒന്ന് വെരട്ടാൻ പറയട്ടെ
രാംക്രി അങ്കിൾ : ഇല്ല മോനെ അവര് ഇനി വരില്ല ഞാൻ അളിയനോട് പറഞ്ഞിട്ടുണ്ട് ...
ഞാൻ : അല്ല അതവ വന്നാ
രാംക്രി അങ്കിൾ : ഇല്ലെന്ന് ....
ഞാൻ :
💬 Comments
View all comments