0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 861

പക്ഷേ അവൻ ഇത്ര ഒക്കെ പറഞ്ഞിട്ടും അങ്കിളിൻ്റെ മൗനം അത് എനിക്ക് ഇത്തിരി ബുദ്ധിമുട്ട് ഒണ്ടാക്കി ....

രാംക്രി അങ്കിൾ : അത് മോനെ എനിക്കും ദേഷ്യം വന്നതാ പക്ഷേ ഒരു കല്യാണം നടക്കാൻ പോവുന്ന വീട്ടിൽ ഒരു അടി വേണ്ട എന്ന് വച്ചാ ഞാൻ ...

ഞാൻ : ശെരി അല്ല പറഞ്ഞെന്ന് മാത്രം ..പക്ഷേ അങ്കിൾ എൻ്റെ പപ്പ നല്ല ആളാ എന്നത് എനിക്ക് ചെറ്റത്തരം കാണിക്കാൻ ഉള്ള ലൈസൻസ് അല്ലല്ലോ

രാംക്രി അങ്കിൾ : ശെരിയാണ്...

ഞാൻ : ശെരി അങ്കിൾ നമ്മക്ക് നാളെ ഗംഭീരം ആക്കാം പോട്ടെ...

രാംക്രി അങ്കിൾ : ശെരി മോനെ അവടെ പണി നടക്കാ പോട്ടെ...

ഞാൻ : ആയ്ക്കൊട്ടെ....അങ്കിൾ

അയാള് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി...

ഞാൻ : നാളെ മുതൽ ശ്രീ എൻ്റെ കൂട്ടുകാരൻ്റെ ഭാര്യ കൂടെ ആണ് അപ്പോ ഇവർക്ക് ഒരു പ്രശ്നം വന്നാ ഒരുപാട് പേര് കൂടെ കാണും സഹായത്തിന് പ്രശ്നം ഒണ്ടാക്കാൻ വരുന്നവരെ നേരിടാൻ ഞങ്ങൾക്ക് ഞങ്ങടെ രീതികൾ ഒണ്ട് അങ്കിൾ അവർക്ക് വേണ്ടി സംസാരിക്കാൻ വരില്ല എന്നൊരു ഒറപ്പ് മാത്രം വേണം ...

രാംക്രി അങ്കിൾ : മോനെ നാളെ കല്യാണം കഴിഞ്ഞ പിന്നെ എന്ത് സംഭവിച്ചാലും ആർക്ക് വേണ്ടിയും വക്കാലത്തും ആയിട്ട് ഞാൻ വരില്ല .....

ഞാൻ : അത് മതി ....

രാംക്രി അങ്കിൾ : ശെരി ...

അയാള് പോയി

ഞാൻ ശ്രീയെ ഒന്ന് നോക്കി ...

ശ്രീ നിറകണ്ണുകളും ആയി എന്നെ നോക്കി

ഞാൻ : എന്താ മോളെ പൂങ്കാവനം

ശ്രീ : സൂസി നിന്നെ പ്രേമിച്ചിതിലും കെട്ടിയ ശേഷവും നിന്നെ മണപ്പിച്ച് നടക്കുന്നതിലും ഞാൻ ഒരു അൽഭുതം കാണുന്നില്ല ...

ഞാൻ : അതെന്ത് ടോക്ക് ആണ് പൂങ്കാവനം

ശ്രീ : കോസ് യൂ ആർ ടൂ ഗുഡ് ടൂ ടൂ ഗുഡ് ടാ ...

ഞാൻ : ഞാൻ ഹാപ്പി ആണ്

ശ്രീ : അതെന്താ

ഞാൻ : രണ്ട് കാര്യം

💬 Comments

View all comments