Chapter Title : വധു is a ദേവത 39 [Doli]
ഒണ്ട് ....
ശ്രീ : എന്താ
ഞാൻ : ഒന്ന് നാളെ നിൻ്റെ കെട്ട് കഴിഞ്ഞാ നിൻ്റെ മൊറ മൈരൻ ഫക്ക്ഡ് അപ്പ്
ശ്രീ : രണ്ട്
ഞാൻ : നിൻ്റെ ആപ്പൻ രാംക്രിടെ തന്തക്ക് വിളിച്ചത് ...
ശ്രീ : ടാ ശവമേ ?
ഞാൻ : പിന്നല്ലേ സ്വന്തം മോൾടെ ജീവിതം നശിപ്പിച്ച ഒരുത്തൻ പ്രസംഗിക്കുമ്പോ വായും നോക്കി നിക്കുന്നു കെഴങ് സാർ
ശ്രീ : ഇന്ദ്ര അടി വാങ്ങും നീ ... ..... നീ പറഞ്ഞത് അച്ഛന് നല്ല പോലെ കൊണ്ട്....
ഞാൻ : നീ നോക്കിക്കോ മോളെ നാളെ അവൻ വരും അവൻ്റെ അ nd ഇങ്ങേര് അടിച്ച് വായിൽ ആക്കും
ശ്രീ : ഏയ് ഇല്ല.... ഞാൻ : കണ്ടോ നീ ....
ഞങ്ങള് നടന്ന് ഉമ്മറത്ത് നിക്കുന്നവരുടെ അടുത്തേക്ക് പോയി....
അമ്മു : എന്താ ഒരു ചർച്ച
ഞാൻ : എനിക്ക് വേറെ പെണ്ണ് നോക്കിയത്
അമ്മു : സന്തോഷം കല്യാണത്തിന് വിളിക്കണെ
ഞാൻ : ശെരി ?
ശ്രീ : അതെ എനിക്കും പുതിയ ഫോണിൻ്റെ ആവശ്യം ഒണ്ട് ....
ചേച്ചി സ്റ്റെപ് എറങ്ങി വരുന്നത് ഞാൻ കണ്ടത് ഞാൻ പോയി പിടിച്ച് താഴെ എറക്കി ...
ചേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു... ശരൺ ചേട്ടൻ വന്ന് പിടിച്ചു....ഞാൻ തിരിച്ച് അമ്മുൻ്റെ അടുത്തേക്ക് നടന്നു....
ഞാൻ : അത് നിൻ്റെ കെട്ടിയവൻ ഇല്ലെ ആ കെളിക്കാരൻ പട്ടിയോട് പറ...ഐഫോൺ വാങ്ങി തരാൻ...
അമ്മു : ?
അമ്മ : ഇന്ദ്ര വാ മതി...
ഞാൻ : പൂങ്കാവനം പാക്കലാം
ശ്രീ : ശെരി ...?
ഞാൻ : ഉംച്ച്... പോട്ടെ ഡാർലിങ് .... ?
അമ്മു : ബൈ.... ഉംച്ച്... ? ഗുഡ് നൈറ്റ്....
അമ്മ : മതി മതി ...
ഞാൻ : ബൈ...
അമ്മു : ബൈ....
⏩ അമ്മു : ബൈ ഇന്ദ്ര ബൈ ആൻ്റി അങ്കിൾ ....?
വണ്ടി പോവുമ്പോ പിന്നിൽ
💬 Comments
View all comments