Chapter Title : വധു is a ദേവത 39 [Doli]
നിന്ന് അമ്മു ഒച്ച വച്ച് പറഞ്ഞു...
ശ്രീ മുറിയിൽ ചെല്ലുമ്പോ കാണുന്നത് കലങ്ങിയ കണ്ണുമായി ഇരിക്കുന്ന അമ്മു ...
ശ്രീ : എന്ത് ഡീ നിനക്ക്
ദേവി ചേച്ചി : എന്താ
ശ്രീ : ദേ ഇവക്ക് കരച്ചിൽ
ദേവി ചേച്ചി : നാണം ഒണ്ടോ ഡീ പോത്തേ ചെ
മഹി ആൻ്റി : എന്താ എന്താ ഇവടെ ....
ശ്രീ : അമ്മായി ഇവള് കരയാ
മഹി ആൻ്റി : എന്താ
ശ്രീ : ഭർത്താവും കുടുംബക്കാരും പോയതിൻ്റെ ആയിരിക്കും ...
മഹി ആൻ്റി : അതാണോ ... അത് എനിക്കും ഒണ്ട് .... കൊറച്ചായി അവടെ അല്ലേ എനിക്കും എന്തോ പോലെ ...
ദേവി ചേച്ചി : അതെന്താ നിങ്ങള് അവടെ
മഹി ആൻ്റി : അത് കൊറച്ച് ദീസത്തേക്ക് അന്ന് പ്രശ്നം നടക്കുമ്പോ പോയതാ പിന്നെ അങ് അവടെ തന്നെ ആയി ...എല്ലാം തീർന്ന് എൻ്റെ കൊച്ച് വന്നപ്പോ കൊറേ കഴിഞ്ഞ് അവൻ ആദ്യം ആയി ദാസേട്ടനോട് പറഞ്ഞ ഒറ്റ ആഗ്രഹം ഇതാ നിങ്ങള് ഇവടെ കൂടാൻ കുട്ടു ചാടി കേറി സമ്മതം പറഞ്ഞു
ശ്രീ : അപ്പോ അമ്മായി ഒന്നും പറഞ്ഞില്ലെ
മഹി ആൻ്റി : നിനക്ക് അറിയില്ല അവൻ തിരിച്ച് വന്നിട്ട് ഏതാണ്ട് ഒരു മാസം എന്നെ നോക്കിയും കൂടില്ല അങ്ങേരോട് ചോദിച്ചാ വല്ലതും ഉത്തരം പറയും അത്ര തന്നെ എൻ്റെ കൊച്ച് എന്നോട് സംസാരിക്കാതിരുന്നത് തന്നെ എനിക്ക് താങ്ങാൻ പറ്റില്ല പിന്നെ അവൻ അത് കഴിഞ്ഞ് പറഞ്ഞാ ആദ്യ കാര്യം ഞാൻ കേക്കാതെ ഇരിക്കൊ പിന്നെ അവടെ ഇരിക്കുന്നത് നല്ല രസം ആണ് എനിക്ക് നല്ല കൂട്ടും ആയി എൻ്റെ മോളും ഒണ്ട് കൃഷ്ണ പിന്നെ ഇന്ദ്രനും ...
അമ്മു : ഇന്ദ്രൻ അത് പറ ഐയ്യാ മോൾ ഉള്ളത് ...
മഹി ആൻ്റി : ?
അമ്മു : എല്ലാരെയും കുപ്പിയിൽ ആക്കി വച്ചിരിക്കാ ...
ദേവി ചേച്ചി : അത് ശെരി ആണ് ശരണെട്ടൻ അവൻ്റെ ഫാൻ
💬 Comments
View all comments