0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 864

ആണ് ഇപ്പൊ ?

മഹി ആൻ്റി : പാവം എൻ്റെ കുട്ടി ഒരുപാട് സങ്കടം ഒണ്ട് അവന് ...ഈശ്വരൻ എന്തിനാ ആരെയും ദ്രോഹിക്കാത്ത എൻ്റെ കുട്ടിയെ തന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് ...?

അമ്മു : ഈശ്വരൻ അല്ല അമ്മടെ ചേച്ചിടെ മോൻ തന്നെ അച്ഛ എത്ര വട്ടം എന്നോട് പറഞ്ഞതാ അറിയോ അവനും ആയി അതികം അടുക്കണ്ട വീട്ടിൽ കേറ്റാൻ കൊള്ളാത്ത സാധനം ആണ് എന്ന്

അനിത ആൻ്റി ( ശ്രീടെ അമ്മ ) : എന്നാലും ഈ ചെക്കൻ ഇത്ര നാണം കെട്ടവൻ ആണ് എന്ന് ഞാൻ അറിഞ്ഞില്ല ചെ ഇവനെ ആണല്ലോ എൻ്റെ മോളേ കെട്ടിക്കാൻ ഇങ്ങേര് കണ്ട് വച്ചത് ...

ശ്രീ : എൻ്റെ മനസ്സിൽ അങ്ങനെ ഒരു ഉദ്ദേശവും ഇല്ല ...

അനിത ആൻ്റി : എനിക്ക് വെട്ടി കൊല്ലാൻ ആണ് തോന്നിയത് അവൻ്റെ വർത്താനം കേട്ടിട്ട് പട്ടി എത്ര ധൈര്യത്തിൽ ആണ് പറഞ്ഞത് ഞാൻ ആണ് എല്ലാം ചെയ്തത് എന്ന് .... നാറി ?

ദേവി ചേച്ചി : അതൊക്കെ വിട്

കുട്ടു അങ്ങോട്ട് കേറി വന്നൂ

മഹി ആൻ്റി : അച്ഛ പോയോടാ

കുട്ടു : പോയി

ശ്രീ : ടാ അവടെ എങ്ങനെ ആണ് സൂര്യടെ വീട്ടിൽ

കുട്ടു : ഓൾ സെറ്റ്...പിന്നെ വിഷ്ണു നാളെ അടി ഒണ്ടാക്കാൻ വരും എന്ന് പറയുന്നത് കേട്ടു

ദേവി ചേച്ചി : ഉള്ളതാണോ ടാ ...

കുട്ടു : അതെ നന്ദൻ ഇല്ലെ അവനെ ഇവൻ റോഡിൽ വച്ച് ഒരസി ഇന്ദ്രെട്ടൻ അവനെ പിടിച്ച് ചൊമരിൽ ചേർത്തെന്നോ..വിഷ്ണു വെല്ലുവിളിച്ചെന്നോ ഒക്കെ സൂര്യ പറയുന്നത് കേട്ടു....

അമ്മു : ഉള്ളതാമ്മാ ഇന്ദ്രൻ പറഞ്ഞു എന്നോട്

ശ്രീ : അവൻ അച്ഛനോടും പറഞ്ഞു അവൻ്റെ മാമനെ വിളിച്ച് പറയണോന്ന്...

അനിത ആൻ്റി : വരട്ടേ ഞാൻ തന്നെ അവനെ ചൂലെട്ത്തടിച്ച് വെളിയിലാക്കും ...എൻ്റെ ചേട്ടനും അനിയനും ഒക്കെ ഇവനെ നോക്കി ഇരിക്കാ...വരട്ടേ

മഹി ആൻ്റി : ഒന്നും വേണ്ട നമ്മള് ഒന്നിനും പോണ്ട ...അത്ര

💬 Comments

View all comments