0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 865

തന്നെ ...

ദേവി ചേച്ചി : ഇതാര് വാങ്ങി പുതിയ ഫോൺ

ശ്രീ : അമ്മൂച്ചിൻ്റെ

ദേവി ചേച്ചി : ആണോ ഡീ...

അമ്മു : യെസ് ?

മഹി ആൻ്റി : കൃഷ്ണ പറഞ്ഞു ഇതാണോ എത്ര മോളെ ഇതിന്

അമ്മു : വൺ ലാക്ക്....

മഹി ആൻ്റി : ഊറ്റി നശിപ്പിക്കാ...

കുട്ടു : വുമൺ ☕....

അമ്മു അവൻ്റെ മുതുകത്ത് ആഞ്ഞടിച്ചു...

കുട്ടു ചാടി അവളെ തല്ലാൻ കൈ വീശി

അമ്മു : എന്നെ തല്ലിയാ ചോദിക്കാൻ ആള് വരും കുട്ടു വേണ്ട ?

കുട്ടു : ഡീ നിന്നെ ഞാൻ നാളെ കഴിഞ്ഞ് കാണിച്ച് തരാ ...

അനിത ആൻ്റി : എന്നാലും ആ കുട്ടി അങ്ങേരോട് ഇങ്ങനെ കൊമ്പ് കോർക്കാൻ പോവുംന്ന് ഞാൻ കരുതീലാ....

മഹി ആൻ്റി: അവൻ സാധാരണ രീതിക്ക് അത്ര പെട്ടെന്ന് ഒരു വഴക്കിനോ ഒന്നിനും പോവില്ല രണ്ട് കാര്യം അവന് നല്ല പോലെ സങ്കടം ആയി കാണും ഒന്ന് ഏട്ടൻ അവൻ അത്ര ഒക്കെ പറഞ്ഞിട്ടും വടി പോലെ നിന്നതും രണ്ട് അയാള് ഇവളെ തല്ലാൻ പോയതും

ശ്രീ : സത്യം ഇന്ദ്രൻ അച്ഛനോട് ഇപ്പൊ പറഞ്ഞെ ഉള്ളൂ അങ്കിൾ ചെയ്തത് തെറ്റാ ഒരിക്കലും സ്വന്തം മോളേക്കാൾ വലുതല്ല ആരും എന്നൊക്കെ

മഹി ആൻ്റി: ആണോ ....?

അമ്മു : സത്യം തന്നെ അല്ലേ അത് ...

അനില ആൻ്റി : ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് അങ്ങേരോട് ഈ അളിയനെ കാണുമ്പോ മൂത്രം ഒഴിക്കുന്ന സ്വഭാവം മാറ്റാൻ ....

ശ്രീ : വേറെ ഒരു കാര്യം കൂടെ പറഞ്ഞു

മഹി ആൻ്റി : എന്താ അത് ...

ശ്രീ : അച്ഛൻ പറഞ്ഞു ചേച്ചി ഞങ്ങളെ ഒരുപാട് കഷ്ട്ടപ്പെട്ടാ വളർത്തിയത് അതിൻ്റെ ഒരു ഇത് കൊണ്ടാ ഞാൻ ഒന്നും മിണ്ടാൻ പോവാഞ്ഞത് എന്ന്...

മഹി ആൻ്റി : എന്നിട്ട്

ശ്രീ : അപ്പോ അവൻ ഒരു കാര്യം അച്ഛനോട് പറഞ്ഞു ...

അമ്മു : ഒന്ന് വേഗം

💬 Comments

View all comments