Chapter Title : വധു is a ദേവത 39 [Doli]
പറ
ശ്രീ : എൻ്റെ പപ്പ നല്ലതാ എന്നത് എനിക്ക് ചെറ്റത്തരം കാണിക്കാൻ ഉള്ള ലൈസ്സൻസ് ആണോ അങ്കിളെ എന്ന്...
അനിത ആൻ്റി : അവൻ പറഞ്ഞത് ശെരി അല്ലേ അച്ഛൻ ആനപ്പുറത്ത് ഇരുന്നതിൻ്റെ തഴമ്പ് മോൻ്റെ പിന്നില് വരോ... ഒരു കാര്യം എനിക്ക് മനസ്സിലായി നമ്മള് നമ്മടെ എന്ന് വിശ്വസിക്കുന്ന ആരും നമ്മളെ അങ്ങനെ അല്ലാ കാണുന്നത് എന്ന്....
മഹി ആൻ്റി : ശെരി ശെരി എല്ലാരും കെടന്നോ ഇനി ചർച്ച വേണ്ട അപ്പർത്ത് നയനയും ശശികലയും ഒക്കെ ഒണ്ട് ഫ്ലാഷ് ന്യൂസ് ആവും ...
⏩⏩⏩⏩⏩⏩⏩⏩⏩⏩
ഞങ്ങള് വീട്ടിൽ എത്തി അപ്പോഴേക്കും കാർ മുന്നിൽ തന്നെ ഒണ്ടായിരുന്നു...
പപ്പ : എങ്ങനെ ഒണ്ട് ...
ഞാൻ: നോക്കാം
ഒരു ചേട്ടൻ ഞങ്ങടെ അടുത്തേക്ക് വന്നു....l
പപ്പ : സോറി കേട്ടോ ഇത്തിരി ലേറ്റ് ആയി
ചേട്ടൻ : ഇറ്റ്സ് ഓക്കേ സാർ
പപ്പ : ശെരി ബാലൻസ് എത്ര ആണ്....
ചേട്ടൻ : 29850 സാർ
പപ്പ :ഇന്ദ്ര ബാലൻസ് സെറ്റിൽ ചെയ്തേക്ക് ഒരു 32 അയച്ചേക്ക് മോനെ....ശെരി...അപ്പോ ?
ചേട്ടൻ : ഓക്കേ സാർ ഫീഡ് ബാക്ക് തരണം പുതിയ വണ്ടി വരുമ്പോ ഞങ്ങൾക് തന്നെ വർക് തരണം ...
ഞാൻ : ഞങ്ങള് ഒരു GLA 45 ഒടൻ എടുക്കും കൊണ്ട് വരാം ...
പപ്പ : ? പപ്പ കൈ മുകളിലേക്ക് ഉയർത്തി ഉള്ളിലേക്ക് പോയി ...
ചേട്ടൻ : താങ്ക്സ് ബ്രോ ....
ഞാൻ : ചേട്ടാ ഞാൻ അന്ന് വന്നപ്പോ ക്യാമറടെ കാര്യം പറഞ്ഞില്ലേ അത് ഇതില് പറ്റോ
ചേട്ടൻ : പിന്നെന്താ 5 സീരീസിലും പറ്റും
ഞാൻ : എങ്കിൽ ഞാൻ വണ്ടി കൊണ്ട് വിടാ ഇതിൻ്റെ റേറ്റ് എനിക്ക് ഒന്ന് അയക്കണെ ....പിന്നെ മറ്റേ വിങ് സ്പോയിലർ മാറ്റ് ബ്ലാക്ക്...
ചേട്ടൻ : ഒറ്റ കാര്യം വൺ വീക്ക് ആണ് ബാക്കപ്പ് ഉള്ളത് ...ക്യാമറ
ഞാൻ : ശെരി ബ്രോ ...
അയാളെ സെറ്റിൽ ചെയ്ത്
💬 Comments
View all comments