0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 868

ആണോ വരാൻ പറഞ്ഞത് ....

അമ്മു : ഹാ....ശിവ നിന്റെ ഫോണി വിളിച്ചു അപ്പോ ഞാൻ എടുത്തിട്ട് കാര്യം പറഞ്ഞു...അല്ല ഇന്ദ്ര നീ എന്തിനാ അവന്മാർടെ പിന്നാലെ പോയത് ....

ഞാൻ : ചുമ്മാ ഗാങ്ങും ആയി വന്നാ സീൻ ആവും അതാ ഞാൻ നോക്കാൻ പോയത് ...

ഞാൻ : അതെ നീ വച്ചോ ഗുഡ് നൈറ്റ്....

അമ്മു : പിന്നെ വിളിക്കാം അപ്പോ ഞാൻ എൻ്റെ പുതിയ എൻ്റെ എങ്ങനെ എൻ്റെ പുതിയ ഫോൺ ഒന്ന് ഫുള്ളായി നോക്കട്ടെ ...

ഞാൻ : മര്യാദക്ക് പൈസ തന്നോ ... അവൾടെ ഒരു എൻ്റെ എൻ്റെ ....

അമ്മു : പൈസക്ക് പകരം വേറെ വല്ലതും തരാം ബൈ ... ?

അമ്മു ഫോൺ കട്ടാക്കി

ഞാൻ : ? അയ്യോ എൻ്റെ ചക്കര .... ഉമ്മ ഉമ്മ ... ഉമ്മാ....

ഞാൻ സ്റ്റെപ് എറങ്ങി താഴേക്ക് പോയി ....

അമ്മ : നീ പോവോ ഇന്ന്

ഞാൻ : കാര്യൊന്നും ഇല്ല എന്താ

അമ്മ : ചുമ്മാ ...

പപ്പ : ടൈം ആയില്ലേ കെടക്കണ്ടെ...

അമ്മ : അവരോക്കെ എന്താ പറഞ്ഞത് അറിയോ നിങ്ങടെ മോനെ പറ്റി

പപ്പ. : എന്ത് പറഞ്ഞു

അമ്മ : വളരെ മോശം അഭിപ്രായം വായാടി ബഹുമാനം ഇല്ല എന്നൊക്കെ ....

ഞാൻ : കൈയ്യീന്ന് ഇട്ട് പറയും പോലെ ഒണ്ടല്ലോ....

പപ്പ : ആണോ ടാ

ഞാൻ : ചുമ്മാ എല്ലാരും ഇങ്ങനെ തന്നെ എന്നെ പറ്റി ഓരോന്ന് പറഞ്ഞോണ്ടിരിക്കും

അമ്മ : ?

പപ്പ : എന്താടോ ഒരു ചിരി ...

അമ്മ : ? നിങ്ങക്ക് ഞാൻ വച്ചിട്ടുണ്ട്...ഞാൻ പോയി കെടക്കട്ടെ....

പപ്പ : എന്താ ഡോ കാര്യം

അമ്മ ഒന്നും മിണ്ടാതെ മുറിയിലേക്ക് കേറി പോയി...

പപ്പ : നീ കാര്യം എന്താ നോക്ക് ഞാൻ ഡോർ ലോക്ക് ചെയ്തിട്ട് വരാം ... കാർ കേറ്റി ഇട്ടോ

ഞാൻ : ഇല്ല ഓപ്പൺ

💬 Comments

View all comments