Chapter Title : വധു is a ദേവത 39 [Doli]
എയറിൽ ഇടാൻ പറഞ്ഞു...
പപ്പ : ആണോ ശെരി ...
ഞാൻ റൂമിലേക്ക് കേറി പോയി...
ടീച്ചറെ ടീച്ചറെ...
അമ്മ : എന്താ ...
ഞാൻ : എന്താ ഒരു ദേഷ്യം പത്ത് പവൻ്റെ മാല വല്ലതും പോയോ....
അമ്മ : പോടാ ...
പപ്പ : പിന്നെന്താ താൻ കാര്യം പറ ഡോ
അമ്മ : എന്താ നിങ്ങളും ഇവനും കൂടെ ഒരു സീക്രട്ട് കൊറേ ദീസം ആയല്ലോ
പപ്പ : ? എന്ത് സീക്രട്ട് അതും ഈ ചതിയനും ആയിട്ട് ...
അമ്മ : കൂടുതൽ നമ്പർ ഒന്നും വേണ്ട കഴിഞ്ഞ ദീസം നിങ്ങള് പൊറത്ത് രണ്ടും കൂടെ മറ്റെ സ്ലെയിറ്റ് വച്ച് എന്തോ നോക്കിക്കൊണ്ടിരുന്നു ഞാൻ കണ്ടല്ലോ
പപ്പ : അത് ചുമ്മാ
അമ്മ : പിന്നെ എന്നെ കണ്ട് എന്തിനാ മറച്ചത്
ഞാൻ : പപ്പ വേണ്ട ഞാൻ പറയാ...
പപ്പ : നോ
അമ്മ : പറ ഡാ എന്താ കാര്യം
ഞാൻ : ഞാൻ പുതിയ കാർ കാണിച്ച് പപ്പയെ മയക്കാൻ നോക്കിയതാ ...
അമ്മ : ആന പുളു...?
ഞാൻ : അല്ലെന്ന് പപ്പ സമ്മതിക്കുകയും ചെയ്തു നമ്മടെ ബാംഗ്ലൂർ പ്രൊജക്റ്റ് കഴിഞ്ഞ വാങ്ങി തരാം എന്ന്....
പപ്പ : ഞാൻ എപ്പോ... അല്ലാ അതെ അതെ ..
അമ്മ : നിങ്ങള് രണ്ടും കള്ളന്മാരാ...
ഞാൻ : അമ്മ സർപ്രൈസ് നമ്മള് പറഞ്ഞാ അത് രസം പോവും അതല്ലേ ....
അമ്മ : ഞെട്ടോ...
ഞാൻ : എന്നെ വിശ്വാസം ഇല്ലെ ...
അമ്മ : ശെരി ....പിന്നെ കാർ അത് മോൻ മറന്നേക്ക് നോ മോർ കാർ...
ഞാൻ : അതല്ല മമ്മി മമ്മിക്ക് പോവാൻ ഒരു കാർ വേണ്ടേ ഈ പഴയ കാർ ആണോ ഒരു പ്രിൻസിപ്പൽ ഉപയോഗിക്കണ്ടത് ഷെയിം....ഇത് പപ്പ കൊണ്ട് പോട്ടേ
പപ്പ : അത് ശെരി ... ദേ ഇങട് നോക്കട...അപ്പോ ഞാൻ പൊട്ടനാ...
അമ്മ : സംശയം ഒണ്ടോ...?
💬 Comments
View all comments