0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 870

പപ്പ : കൃഷ്ണ

അമ്മ : ഞാൻ ഒരു കാര്യം പറയാം ഇനിയും ഇവൻ്റെ വലയിൽ പോയി വീണ് കാറും ബുക്ക് ചെയ്ത് വന്നാ നിങ്ങളെ ഞാൻ തലക്ക് സ്ഥിരത ഇല്ല എന്നും പറഞ്ഞ് ഊളമ്പാറയിൽ കൊണ്ടാക്കും ...

പപ്പ : അതിന് ഇവൻ ആരോ ഞാൻ ആരോ ....?‍?

ഞാൻ : അതല്ല ഡാഡി പുതിയ കാർ ഡെയിലി യൂസിന് പറ്റില്ല അത് നശിച്ച പോവും പിന്നെ പ്രീമിയം കാർ എന്നും ഒരു ഇൻവെസ്റ്റ്മെൻ്റ് അല്ലേ ഡാഡി തിങ്ക് ഉള്ളിലെ ബിസിനസ് മാൻ വരട്ടേ....അല്ല ഇത്ര ബുദ്ധി ഉള്ള പപ്പക്ക് ഞാൻ ബിസിനെസ്സ് പറഞ്ഞ് തരണ്ട കാര്യം ഒണ്ടോ...

പപ്പ : അതൊക്കെ ശെരി തന്നെ എന്ത് പറയുന്നു കൃഷ്ണ

അമ്മ : അതെ പറഞ്ഞ് പറഞ്ഞ് നിങ്ങള് എങ്ങോട്ടോ...

ഞാൻ : ദേ മധു ആൻ്റി പുതിയ കാർ എടുക്കാ...

പപ്പ : അത് ശെരി സുദർശൻ പറഞ്ഞില്ലല്ലോ

ഞാൻ : വെറും ഒരു പ്രൈവറ്റ് കോളജിലെ പ്രിൻസിപ്പൽ എടുക്കുന്നത് കോമ്പസാ

പപ്പ : ടാ ഒരുപാട് പേരെ സ്കോളർഷിപ് കൊടുത്ത് പഠിപ്പിച്ച കോളേജ് ആണ് അത് അല്ലാതെ നിന്നെ പോലെ മാനേജ്മെൻ്റ് കോട്ടയിൽ അല്ല കേറിയത് ...

ഞാൻ : അച്ഛൻ്റെ കോളജിനെ പറഞ്ഞപ്പോ സാറിന് ദേഷ്യം വന്നു

പപ്പ : എൻ്റെ അച്ഛൻ്റെ ജീവൻ ആണ് അത് he used that college to provide education to poor people....അല്ലാതെ നിന്നെ പോലെ തന്തടെ പൈസ കൊണ്ട് സീറ്റ് വാങ്ങിയതല്ല ... ബ്ലഡി ഫൂൾ...

അമ്മ : നിങ്ങളും നിങ്ങടെ ഒരു കോളേജും പണ്ട് നിങ്ങള് എന്നിൽ നിന്നും ഒന്നും മറച്ചിട്ടില്ല ഇപ്പൊ കണ്ടവൻമാർടെ കൂടെ കൂടി ...

ഞാൻ : ഇപ്പൊ എന്താ കാര്യം അറിയണം അത്ര അല്ലേ ഉള്ളൂ...

അമ്മ : അതെ ...

ഞാൻ : നമ്മള് ഒരു വലിയ വീട് പണിയാ 8 റൂം സ്വിമ്മിങ് പൂൾ സീ സൈഡ് ഒക്കെ ആയിട്ടുള്ള ഒരു 2

💬 Comments

View all comments