Chapter Title : വധു is a ദേവത 39 [Doli]
ഏക്കർ ലാൻ്റിൽ എസ്റ്റിമേറ്റ് ഓൾ ടോട്ടൽ 4 cr ....
അമ്മ: നീ സർപ്രൈസ് സൗകര്യം ഉള്ളപ്പോ പറഞ്ഞാ മതി ...
ഞാൻ : ശെരി ....
പപ്പ : എന്തോന്ന് ടാ ഇത് സത്യം പറഞ്ഞപ്പോ നിൻ്റെ അമ്മക്ക് കിളി പോയോ
ഞാൻ : ചെല സത്യം കള്ളം പോലെ പറഞ്ഞാ പിന്നെ അത് വിശ്വക്കില്ല ...
അമ്മ : കെടക്കാൻ ആയില്ലേ രണ്ടിനും ... പപ്പ : അല്ല ലൈറ്റ് ആര് ഓഫ് ആക്കും എന്നൊരു ചെറിയ കൺഫ്യൂഷൻ ...?
അമ്മ : ബൾബ് എറിഞ്ഞിട് അപ്പോ ലൈറ്റ് ഓഫാവും....
പപ്പ : കറക്റ്റ് ?....
⏩ 1:12
ഒറങ്ങി കെടക്കുന്ന എൻ്റെ മുടിയിൽ തടവിക്കൊണ്ട് അമ്മ നിറകണ്ണുകളോടെ എൻ്റെ ചേർത്ത് പിടിച്ച് കെടന്നു...
പപ്പ : എന്താടോ തനിക്ക് ... ഇത്ര നേരം ഒക്കെ ആയിരുന്നല്ലോ താൻ...
അമ്മ : ഒന്നൂല്ലാ ... നമ്മടെ മക്കൾടെ ജാതകത്തിൽ വല്ല ദോഷം ഒണ്ടോ ന്നേ
പപ്പ : ഏയ് ഇല്ല എന്താ
അമ്മ :അല്ല കല്യാണം കഴിഞ്ഞ മുതൽക്ക് അവർക്ക് ഒരു സമാധാനവും ഇല്ല ...
പപ്പ : അതൊക്കെ തൻ്റെ വെറും തോന്നല്ലാ...
അമ്മ : ആയിരിക്കും പക്ഷേ എന്തോ വലുത് വരാൻ പോവുന്ന പോലെ ഒരു തോന്നൽ എനിക്ക് ....
പപ്പ : ഒന്നും വരില്ല ഞാൻ ഇല്ലെ
അമ്മ : നിങ്ങള് ഒണ്ട് എന്ത് കാര്യം സ്വന്തം മോൻ പത്ത് പതിനഞ്ച് ദൂസം എവടെ പോയി എന്ന് പോലും നിങ്ങളെ കൊണ്ട് കണ്ട് പിടിക്കാൻ പറ്റിയോ
പപ്പ : എടോ ഞാൻ ഒരു മരവിപ്പിൽ ആയിരുന്നു ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ ആയി പോയി ....
അമ്മ : പാവം എൻ്റെ കുട്ടൻ ഈ ചെറു പ്രായത്തിൽ എന്തൊക്കെ അനുഭവിച്ച് കഴിഞ്ഞു ആര്ടെ ഒക്കെ ശാഭം എടുത്ത് തലയിൽ വച്ചു...
പപ്പ : താൻ നല്ലൊരു ദൂസം നശിപ്പിക്കല്ലെ.... എന്തൊക്കെ സംഭവിച്ചു ഇന്ന് നല്ലത് നമ്മടെ ബാംഗ്ലൂർ പ്രൊജക്റ്റ് ഓൺ
💬 Comments
View all comments