0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 872

ആയി ...ശരൺ ഒക്കെ നമ്മടെ മോനെ പറ്റി പറയുന്നത് കേക്കണം ... ... അമ്മ : അനിത ചേച്ചീ എന്നോട് പറയാ ഇന്ദ്രനെ പോലെ ഒരു മോൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എൻ്റെ മോൾക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് ....

പപ്പ : പിള്ളേര് ഹാപ്പി ആണ് അവര് തമ്മില് ഒരു കൊഴപ്പവും ഇല്ല....അത് തന്നെ വലിയ കാര്യം ഇന്ന് തന്നെ കണ്ടില്ലേ ഗിഫ്റ്റ് കൊടുത്തതും എല്ലാം ...

അമ്മ : അവൻ അവൻ്റെ ചുറ്റും ഉള്ളവരെ ഹാപ്പി ആക്കുന്നു ...പക്ഷേ എൻ്റെ കുട്ടിയെ സന്തോഷിപ്പിക്കാൻ ആരും ഇല്ല ...

അമ്മ കൈ കൊണ്ട് കണ്ണ് തൊടച്ചു....

പപ്പ : അതെ അവൻ കേക്കണ്ട അത് മതി പിന്നെ ....

അമ്മ : എല്ലാം കേട്ടോണ്ട് കണ്ണും അടച്ച് കെടക്കാ എനിക്ക് അറിയാം ...

പപ്പ എന്നെ ഒന്ന് നോക്കി

പപ്പ : ഏയ് ഇല്ല നല്ല ഒറക്കം ആണ്... എന്തൊക്കെ ആണ് കല്യാണ വീട്ടിൽ മോൻ കാണിച്ചത് അറിഞ്ഞോ

അമ്മ : അറിഞ്ഞു...

പപ്പ : ആരേം പേടി ഇല്ല ചെക്കന്...

അമ്മ : നമ്മളെ പേടി.ഇല്ലെ

പപ്പ : എനിക്ക് തോന്നുന്നില്ല എന്നെ എന്തായാലും പേടി ഇല്ല ....

അമ്മ : ആരെയും അവന് പേടി ഇല്ല ... നമ്മള് പറയുന്നത് കേക്കുന്നത് പേടി അല്ല അളവില്ലാത്ത സ്നേഹം അത്ര മാത്രം ...

അമ്മ എൻ്റെ മുടി മാറ്റി തലയിൽ ഉമ്മ വച്ചു....

പപ്പ : അയാളെ കൊല്ലും എന്നൊക്കെ പറഞ്ഞെന്ന് ദാസ് പറഞ്ഞു ....

ഞാൻ : അങ്ങനെ പറഞ്ഞില്ല തല അടിച്ച് പൊളിക്കും എന്നെ പറഞ്ഞുള്ളൂ....

??????????

അമ്മ പൊട്ടി ചിരിക്കാൻ തൊടങ്ങി....

പപ്പ : നിർത്തടാ... രാമനാഥൻ്റെ മോൻ ഒരു ഗുണ്ട അല്ല ....

ഞാൻ : രാധിക കൃഷ്ണടെ മോൻ ഒരു ഗുണ്ട ആണ് ...

പപ്പ : ആ ബെസ്റ്റ്....?‍?

അമ്മ : അമ്മേടെ പാപ്പക്കുട്ടി എല്ലാം കേട്ടോണ്ട് കെടക്കാ ..?

ഞാൻ : അതെ ഞാൻ ഒരു

💬 Comments

View all comments