Chapter Title : വധു is a ദേവത 39 [Doli]
കാര്യം എല്ലാരോടും പറയാ ഞാൻ വളരെ ഹാപ്പി ആണ് .... നിങ്ങള് ആവശ്യം ഇല്ലാതെ ഓവർ തിങ്ക് ചെയ്യാ...
അമ്മ : പ്രോമിസ് ആയും ...
ഞാൻ : അതെ
പപ്പ : കണ്ടോ എൻ്റെ മോൻ സൂപ്പർ സ്റ്റാർ ആണ് ....
ഞാൻ : പിന്നെ എനിക്ക് ഒരു സങ്കടം പറയാൻ ഒണ്ട്
അമ്മ : എന്താ കുട്ടാ ചക്കര പറ....
ഞാൻ : അമ്മ പറഞ്ഞത് ശെരി ആണ് എനിക്ക് ഗിഫ്റ്റ് തരാൻ ആരും ഇല്ല
അമ്മ : അത് കൊണ്ട്
ഞാൻ : അമ്മ ഫോൺ എടുത്തേ എൻ്റെ
അമ്മ ഫോൺ എടുത്ത് തന്നു
ഞാൻ : ഇത് കണ്ടോ
അമ്മ : കാണണ്ട ...പോ
പപ്പ : ഞാൻ ഈ കളിക്കില്ല പപ്പ തിരിഞ്ഞ് പൊതച്ച് കെടന്നു....
ഞാൻ : അല്ലെങ്കിലും എൻ്റെ സങ്കടം കാണാൻ ആരും ഇല്ലല്ലോ....
അമ്മ എൻ്റെ ഫോൺ വാങ്ങി ടേബിളിൽ ഇട്ടു....എന്നെ വലിച്ച് പൊതപ്പിൻ്റെ ഉള്ളിലേക്ക് ആക്കി ....
⏩ കാലത്ത് പപ്പ എണീറ്റ ഒച്ചയിൽ ഞാനും എണീറ്റു....
ഞാൻ മേളിൽ പോയി ഫ്രഷ് ആയി തിരിച്ച് വന്ന രണ്ട് കപ്പ് ബൂസ്റ്റ് ഒണ്ടാക്കി ഗാർഡനിലെക്ക് പോയി...
പപ്പ ചെടിക്ക് വെള്ളം ഒഴിക്കുച്ച് കഴിഞ്ഞ് വെള്ളം ഓഫ് ആക്കി എൻ്റെ അടുത്തേക്ക് വന്നു...
ഞാൻ : പപ്പാ ഉം
പപ്പ : താങ്ക്സ് സ്വീറ്റ് ഹാർട്ട് ... ഇരിക്ക്
ഞാൻ വണ്ടികൾ രണ്ടും ഇങ്ങനെ നോക്കി
പപ്പ : എന്താ ഒരു നോട്ടം ...
ഞാൻ : പപ്പ വണ്ടിക്ക് സ്‌പോയിലർ വച്ചോട്ടെ പപ്പ
പപ്പ : വച്ചോ ഞാൻ അന്നെ പറഞ്ഞല്ലോ....
ഞാൻ : താങ്ക്സ് പപ്പ...
പപ്പ : എന്ത്ടാ നിനക്ക് പറ്റിയത്
ഞാൻ : ഒന്നൂല്ലാ...
പപ്പ : എന്തോ ഒണ്ടല്ലോ പറ
ഞാൻ : വണ്ടി കഴുകാൻ ടൈം ഒണ്ടോ എന്ന് ആലോചിക്കാ
പപ്പ : അതാണോ അതൊക്കെ ഒണ്ട് ആറല്ലെ ആയുള്ളൂ...
ഞാൻ : പപ്പ എന്തിന് ചെടിക്ക് വെള്ളം
💬 Comments
View all comments