Chapter Title : വധു is a ദേവത 39 [Doli]
ഒഴിച്ച് അതും ഇപ്പൊ
പപ്പ : നമ്മള് ഇന്ന് ബിസി അല്ലേ ...പാവം അവർക്കും വേണ്ടെ വെള്ളം ഒക്കെ ...
ഞാൻ : അങ്ങനെ
പപ്പ : അതെ പറയാൻ മറന്നു ബാംഗ്ലൂർ പ്രൊജക്റ്റ് അപ്രൂവായി
ഞാൻ : എനിക്ക് ഇന്നലെ കാലത്ത് തന്നെ അറിഞ്ഞു ...
പപ്പ : ഹൗ മൂർത്തി എന്നെ വൈകുന്നേരം ആണ് വിളിച്ചത് ...
ഞാൻ : താര കൃഷ്ണകുമാർ അങ്കിളിൻ്റെ മോൾ വിളിച്ച് പറഞ്ഞു
പപ്പ : കൊള്ളാം ...ഒരു വാക്ക് പറഞ്ഞില്ലല്ലോ നീ
ഞാൻ : പപ്പ പറഞ്ഞോ
പപ്പ : നീ ഷേറ് ചോദിക്കും അത് കൊണ്ട് പറഞ്ഞില്ല ...
ഞാൻ : കൊള്ളാം നല്ല പപ്പ ....പപ്പ ആണ് പപ്പ പപ്പൻ...
പപ്പ : ജസ്റ്റ് ജോക്ക് ടാ....
ഞാൻ : ഉവ്വ്....എനിക്ക് കമ്മീഷൻ വേണം ....
പപ്പ : അതൊന്നും ഇല്ല പോടാ
ഞാൻ : എന്നാ ഞാൻ ഈ എസ് ക്ളാസ്സ് എൻ്റെ പേരിൽ ആക്കും ?
പപ്പ : നിന്നെ വിശ്വസിച്ച് എനിക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ
ഞാൻ : ഫൺ ഫൺ....
പപ്പ : ? ശെരി എന്താ വേണ്ടത്
ഞാൻ : എനിക്കൊന്നും വേണ്ട അമ്മക്ക് ഒരു കാർ വാങ്ങി കൊടുക്കാ ബഡ്ഡെ അല്ലേ അടുത്ത മാസം ...
പപ്പ : അത് വേണോ
ഞാൻ : അമ്മ ഇപ്പൊ സ്ഥിരം കാറിൽ അല്ലേ പോണത് അപ്പോ ഒരു സ്ഥിരം വണ്ടി ഇരുന്നോട്ടെ ...
പപ്പ : അത് പൊളിക്കാൻ സാധ്യത ഇണ്ട്ട്ടാ കുഞ്ഞു.... അമ്മക്ക് കോമ്പസ് നല്ല ബുദ്ധിമുട്ട് ആണ് എന്ന് പറയുന്നത് കേട്ടു ട്രാഫിക്കിൽ ഒക്കെ ..പിന്നെ മോനൂ പപ്പ നാളെ കാലത്ത് ഹൈദരബാദ് പോവും കേട്ടോ ...
ഞാൻ : അമ്മ പറഞ്ഞു ജോസഫ് അങ്കിളിൻ്റെ മോൾടെ എങ്കെജ്മെൻ്റ് അല്ലേ ....
പപ്പ : അതെ അപ്പോ കാലത്ത് പോണം ...
ഞാൻ : എന്തിന് എറണാകുളത്ത് വീട്ടിൽ സ്റ്റേ അടിച്ച് കാലത്ത് കാബ്
💬 Comments
View all comments