0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 876

വിളിച്ച് പോവാല്ലോ

പപ്പ : അത് തകർക്കാൻ സാധ്യത ഇണ്ട്ട്ടാ ...ഞാൻ അമ്മോട് പറയാ...

⏩ വണ്ടി കഴുകി ഫ്രഷ് ആയി ഞാൻ നേരെ സൂര്യടെ വീട്ടിലേക്ക് പോയി ...

ഒരു ചെറിയ രീതിക്ക് ഉള്ള ഒച്ച വീട്ടിൽ ഒണ്ട് ...

ഞാൻ നേരെ ഉള്ളിലേക്ക് പോയി ...

എല്ലാരും ഒരുക്കത്തിൽ ആണ് ...

ഞാൻ : എന്താ മിസ്റ്റർ റെമോ ബോയ് ഒരുക്കത്തിൽ ആണല്ലോ

റെമോ : പിന്നെ ഇല്ലെ ... ഇന്ന് മണ്ടൻ്റെ കല്യാണം അല്ലേ ....

സൂര്യ : മണ്ടൻ നിൻ്റെ അപ്പൻ ...

നന്ദൻ : വന്നല്ലോ ഷോ സ്‌റ്റീലർ തെണ്ടി... ഇന്നും അണ്ണൻ്റെ പിന്നാലെ കൊറേ എണ്ണം കാണും ...

ഞാൻ : മോനെ നന്ദ അസൂയക്കും അണ്ടി വളർച്ചയ്ക്കും മരുന്നില്ല ...

സൂര്യ : അത് കൊള്ളാം ....? നന്ദന് രണ്ടും ഒണ്ട് അസൂയയും അണ്ടി ?

ഞാൻ : ശിവ എവട്ര....അച്ചു അമർ ആരെയും കാണാൻ ഇല്ല ....

നന്ദൻ : ശിവ അവൻ്റെ വീട്ടിൽ പോയി അച്ചു കൂടെ പോയി അമർ കുളിക്കാ....

അമർ : വന്നല്ലോ പെറ്ക്കി ...

ഞാൻ : എന്ത് ടാ ...

അമർ : ആര് ടാ ഇന്നലെ വന്നവന്മാര്

ഞാൻ : അത് ഏതോ വെട്ടാവെളിയന്മാര്....

അമർ : ചാടിയാ പുതിയതില് ഹേ...

ഞാൻ : ഇല്ല മൈരേ...

⏩ കൃത്യ സമയത്ത് തന്നെ ഞങ്ങള് എറങ്ങി സൂര്യ അവൻ്റെ അച്ഛൻ്റെ അമ്മടെയും ഫോട്ടോ നോക്കി പ്രാർത്ഥിച്ച് പപ്പടെയും അമ്മടെയും അനുഗ്രഹം വാങ്ങി വന്ന് വണ്ടിയിൽ കേറി...

പപ്പ : ഇന്നാ ടാ നിൻ്റെ കണ്ണാടി പ്രദീപ് കൊണ്ട് കൊടുത്തതാ കാറിൽ വച്ചിരിക്കുന്നു ഞാൻ വരുന്ന വഴിക്കാ കണ്ടത് ....

ഞാൻ : താങ്ക്സ് പപ്പ....

പപ്പ : how much...

ഞാൻ : സിക്സ്റ്റി ഫൈ തൗസൻ്റ്....

പപ്പ : സ്വർണം ആണോ

ഞാൻ : അല്ല വൈറം....

പപ്പ : വൈറം അല്ല വൈരം

ഞാൻ :

💬 Comments

View all comments