Chapter Title : വധു is a ദേവത 39 [Doli]
അല്ല പപ്പയോട് ആയത് കൊണ്ട് ഞാൻ പറഞ്ഞതാ റം എന്ന്....
പപ്പ : പൊക്കോ നീ ..? ?
റെമോ : എന്താ പേടി ആണോ മോനെ
പോവുന്ന വഴിക്ക് റെമോ സൂര്യയോട് ചോദിച്ചു....
ഞാൻ : ഏയ് ചെക്കൻ സീൻ നീ വണ്ടി നേരെ നോക്കി ഓടിക്ക് മോനെ ....
" നാൻ ഉൻ അഴഗിനിലെ ദൈവം ഉണറ്ഗിറേൻ "
സൂര്യ : ഒന്ന് നിർത്ത് നാശം മനുഷ്യൻ ടെൻഷൻ അടിച്ച് ചാവാൻ ആയി ...
ഞാൻ : എന്തിന് മൈരേ ടെൻഷൻ ...
സൂര്യ : അളിയാ കല്യാണം ടാ നിനക്ക് ഒരു ടെൻഷനും ഇല്ലല്ലോ
കല്യാണ മണ്ഡപത്തിൻ്റെ അടുത്തേക്ക് വണ്ടി എത്തിയതും ഒരു ലോഡ് ആളുകൾ ചുറ്റും കൂടി....
ഞാൻ നന്ദൻ്റെ കൂടെ ഒരു സൈഡിലേക്ക് മാറി നിന്ന് എനിക്ക് വേണ്ട ആളെ തപ്പി....
അവസാനം കണ്ടത് ഒരു താലവും പിടിച്ച് എന്നെ നോക്കി നിക്കുന്ന അമ്മുക്കുട്ടനെ ....ശെരിക്കും സുന്ദരി നല്ല വട്ടത്തിൽ ഉള്ള മൂക്കുത്തി മൂന് കുറികൾ ചോപ്പ് സാരി കൈയ്യിൽ മൈലാഞ്ചി പല തരം മോതിരം കണ്ണിൽ കൺമഷി ശോ അതും വാല് വേറേ അത് വച്ച് എന്നെ നോക്കി സൈറ്റ് അടിച്ച് കാട്ടി...
ഞാൻ അമ്മുനേ നോക്കി ഇങ്ങ് വരാൻ ആക്ഷൻ കാണിച്ചു...
അവൾ ഇല്ല എന്ന് തല ആട്ടി തിരിഞ്ഞ് നടന്നു ...
അച്ചു : അളിയാ എന്തായി
ഞാൻ : നീ ഇത് എവടെ പോയത് മൈരേ....
അച്ചു : ട്രാഫിക് അളി...
ഞാൻ : വാ അങ്ങോട്ട് പോവാം ....
ഞങ്ങള് നേരെ പോയി സ്റ്റേജിൽ വടി കുത്തിയ പോലെ ഇരിക്കുന്നു കല്യാണ ചെക്കൻ ...
ഞങ്ങളെ കണ്ടതും അവൻ മേലേക്ക് വിളിച്ചു...
പൂരത്തിന് കണ്ട പരിചയം പോലും ഇല്ലാതെ ഞങ്ങളെല്ലാം ബാക്കിൽ ഉള്ള ചെയറിൽ പോയി ഇരുന്നു .......
നന്ദൻ : പാവം ടാ ചൂര്യ സോമൻ ആയി ...
ഞാൻ : അവൻ എറങ്ങി വന്ന് തല്ലോ
നന്ദൻ : മിക്കവാറും അവൻ
💬 Comments
View all comments